Kannur

കണ്ണൂര്‍: ചികിത്സാപ്പിഴവ് കാരണം ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഏഴ് പേരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബോര്‍ഡില്‍...

കണ്ണൂർ: വീട്ടിൽ ഒരു ചേര വലയിൽ കുടുങ്ങിയപ്പോൾ സഹായം ചോദിച്ചു വിളിച്ചവരിൽനിന്നു കിട്ടിയത് ഒരു ചോദ്യമായിരുന്നു 'പാമ്പല്ലേ, ചത്തുപോകട്ടെ.' ആ ഉദാസീനത ജയനയെ വേദനിപ്പിച്ചു. ആ വേദനയാണ്...

തളിപ്പറമ്പ് : കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയ മുഖംമൂടി ധരിച്ചയാൾ കവർച്ച നടത്തിയതിന്റെ ഞെട്ടലിൽ നിന്ന് വിമുക്തയാകാതെ കുറുമാത്തൂർ പൂമംഗലത്തെ കോളിയാടൻ കല്യാണി (80). 14ന് രാത്രിയാണ്...

ത​ളി​പ്പ​റ​മ്പ്: ചൊ​റു​ക്ക​ള-​ബാ​വു​പ്പ​റ​മ്പ്-​മ​യ്യി​ൽ-​കൊ​ളോ​ളം-​ചാ​ലോ​ട്‌ വി​മാ​ന​ത്താ​വ​ള ലി​ങ്ക് റോ​ഡി​ന്‌ ഭൂ​മി കൈ​മാ​റി​യ​വ​ർ​ക്കു​ള്ള പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ച്ച്‌ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ് പ​ണം ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​മാ​യി...

കണ്ണൂർ : ആന്ധ്രപ്രദേശിലെ വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയാണ്  ഡോ.എം.കെ. റാം എന്ന് പൊലീസ്. ക്രൈം ബ്രാഞ്ചിലെ നാല് ഉദ്യോഗസ്ഥർ റാമിനെ കണ്ടെത്താൻ പുറകെയുണ്ടെങ്കിലും പിടിക്കാനായിട്ടില്ല....

പയ്യന്നൂര്‍: ഒന്നര വയസുകാരന്റെ മരണത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര പിഴവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാണ്. കുഞ്ഞിന് അനസ്‌തേഷ്യ നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം...

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ 400-500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന...

ക​ണ്ണൂ​ർ: കു​ടി​യാ​ന്മ​ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ആ​സാം സ്വ​ദേ​ശി ഫി​ലി​പ്പാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ര​മേ​ശ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത്...

കേ​ള​കം: കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് കൊ​ട്ടി​യൂ​ർ-​കേ​ള​കം പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്ത് മ​ഴ​വെ​ള്ളം ശ​ക്ത​മാ​യി കു​ത്തി​യൊ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ൽ വ​ൻ​കു​ഴി​ രൂ​പ​പ്പെ​ട്ടു. മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന ക​ന​യി​ൽ...

ക​ണ്ണൂ​ർ: ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​നാ​യി മേ​ലെ ചൊ​വ്വ ജം​ഗ്ഷ​നി​ൽ ഇ​ന്നും നാ​ളെ​യും രാ​ത്രി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. രാ​ത്രി ഒ​ന്പ​തി​നും രാ​വി​ലെ ഏ​ഴി​നു​മി​ടി​യി​ലാ​യാ​ണ് നി​യ​ന്ത്ര​ണം. ഈ ​സ​മ​യ​ങ്ങ​ളി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!