India

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ...

വാഷിങ്ടൺ: പശ്ചിമേഷ്യൻ മേഖലയിലെ യുഎസ് സൈനികതാവളങ്ങളിൽ ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കാരണം നിരവധി പ്രധാന യുഎസ് താവളങ്ങൾ വാസയോഗ്യമല്ലാത്ത അവസ്ഥയിലായിരിക്കുകയാണെന്നും ഇതുമൂലം സൈനികരെ...

ന്യൂഡൽഹി ∙ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തുടനീളം ഇന്ധന വിതരണം സുസ്ഥിരമാണെന്നും പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പരിഭ്രാന്തരായി ഇന്ധനം...

രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സർക്കാർ. പൊതുഗതാഗതത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുദ്ദേശ്യവും ഇല്ലെന്ന് സര്‍ക്കാര്‍...

ന്യൂഡല്‍ഹി: ഹോട്ടലുകള്‍ അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം 'എല്‍പിജി ചാര്‍ജ്', 'ഗ്യാസ് സര്‍ചാര്‍ജ്' എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര...

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്കുവഴി...

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ പരമാധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പാകിസ്താനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന 'സെലൻ' എന്ന കണ്ടെയ്നർ കപ്പൽ ഇറാനിയൻ നാവികസേന തടഞ്ഞ് തിരിച്ചയച്ചു....

ടെ​ഹ്‌​റാ​ൻ: ഇ​റാ​ൻ ഭ​ര​ണ​കൂ​ടം രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​നം 26 ദി​വ​സം പി​ന്നി​ടു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത നി​രീ​ക്ഷി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ നെ​റ്റ്ബ്ലോ​ക്സ് പു​റ​ത്തു​വി​ട്ട വി​വ​ര​മ​നു​സ​രി​ച്ച്, ഇ​റാ​നി​ൽ ഇ​ന്‍റ​ർ​നെ​റ്റ്...

ന്യൂ​ഡ​ൽ​ഹി: എ​ണ്ണ ല​ഭ്യ​ത​യ്‌​ക്കൊ​പ്പം ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ക​ടു​ത്ത ക്ഷാ​മം. യു​ദ്ധം കാ​ര​ണം ഇ​റ​ക്കു​മ​തി നി​ല​ച്ച​തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ത് പ്ര​തി​ഫ​ലനമുണ്ട്....

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിടവാങ്ങി. ഹരീഷ് റാണയുടെ മരണം പിടിഐ റിപ്പോർട്ട് ചെയ്തു. അവസാന നിമിഷങ്ങളിൽ മാതാവിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!