കുടകിലെ ഹോംസ്‌റ്റേയിൽ യുഎസ് വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം,വൈഫൈ ഓഫാക്കി;ജീവനക്കാരനുംഉടമയും അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിലെ ഹോംസ്‌റ്റേയിൽ യുഎസ് വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. കുടകിലെ കുട്ടയിലുള്ള സ്വകാര്യഹോംസ്‌റ്റേയിലാണ് സംഭവം. ഹോംസ്‌റ്റേ ജീവനക്കാരനാണ് യുഎസ് വനിതയെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തിൽ ജീവനക്കാരനായ ഝാർഖണ്ഡ്...
