വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ സമ്മേളനം തുടങ്ങി

Share our post

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ സംസ്ഥാന ഖജാഞ്ചി വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. എം.കെ.അനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും പി.വി.ദിനേശ് ബാബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ടൗൺ വാർഡ് മെമ്പർ കെ.പി.അബ്വ്ദൂൽ റഷീദ്, ജില്ലാ ഭാരവാഹികളായ പി.വിജയൻ, കെ.കെ.സഹദേവൻ, പ്രമോദ് മാനന്തേരി, ബി.പി.ഒ.എസ് സംസ്ഥാന ഖജാഞ്ചി ജയശ്രീ കണ്ണൻ,കെ.പി.സുരേഷ്, വിവിധ യൂണിറ്റ് പ്രസിഡന്റുമാരായ ഷബി നന്ത്യത്ത്, പി.ആർ.ലാലു, ജോസ്, യൂണിറ്റ് സെക്രട്ടറിമാരായ രാജു കാവനമാലിൽ, കെ.ബാലകൃഷ്ണൻ, ഹരീന്ദ്രൻ, ബി.പി.ഒ.എസ് ജില്ലാ പ്രസിഡന്റ് എം.ബിന്ദു, ചിക്കൻ സമിതി ജില്ലാ പ്രസിഡന്റ് കെ.എം.അക്ബർ, വനിതാ സമിതി ഏരിയാ പ്രസിഡന്റ് റീജ പ്രദീപൻ, പി.ജി.പവിത്രൻ, സീൽസ് വർഗീസ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!