കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിയെ ഇറക്കിവിട്ട സംഭവം; അടിയന്തര റിപ്പോർട്ട് തേടി കെഎസ്ആർടിസി സിഎംഡി

Share our post

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിയെ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി കെഎസ്ആർടിസി സിഎംഡി.

വെള്ളനാട് എടിഒനോടാണ് (എക്സിക്യൂട്ടീവ് ട്രാൻസ്പോർട്ട് ഓഫീസർ) സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!