രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം

Share our post

പേരാവൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ആം രക്തസാക്ഷിത്വ വാർഷിക ദിനത്തിന്റെ ഭാഗമായി പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ: ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ചാലാറത്ത് അനുസ്മരണ പ്രഭാഷണം നടത്തി, സുഭാഷ് , ബാബു ജോസ്, കെ.അംബുജാക്ഷൻ, വി.കെ.റഫീഖ്, എ.എം.ലത്തീഫ്, ഉമ്മർ പൊയിൽ, ജി.കെ.സത്യൻ, കെ.ലത്തീഫ്, എ.സി.സന്തോഷ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!