വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സമ്മേളനം നാളെ
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സമ്മേളനം ഞായറാഴ്ചരാവിലെ 9.30ന് രാജധാനി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്യും. പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.