ചുങ്കക്കുന്നിൽ സ്‌കൂട്ടർ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Share our post

കേളകം: ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി(51)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!