ഹ​രി​പ്പാ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

Share our post

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. 23377 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല വി​ജ​യി​ച്ച​ത്. 68184 വോ​ട്ടു​ക​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​ടി.

‌എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​യ ടി.​ടി.​ജി​സ്മോ​ൻ 44807 വോ​ട്ടു​ക​ളും എ​ൻ​ഡി​എ​യി​ലെ സ​ന്ദീ​പ് വാ​ച​സ്പ​തി 31022 വോ​ട്ടു​ക​ളും നേ​ടി. സം​സ്ഥാ​ന​മൊ​ട്ടാ​കെ ഇ​ട​തു​ത​രം​ഗം ശ​ക്ത​മാ​യി​രു​ന്ന 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഹ​രി​പ്പാ​ട് യു​ഡി​എ​ഫി​നൊ​പ്പം നി​ന്നി​രു​ന്നു.

ക​ടു​ത്ത രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ന്ന ഈ ​മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് വി​ജ​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് 72,768 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യ അ​ഡ്വ. ആ​ർ. സ​ജി​ലാ​ൽ 59,102 വോ​ട്ടു​ക​ളും നേ​ടി.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ കെ. ​സോ​മ​ൻ 17,890 വോ​ട്ടു​ക​ൾ നേ​ടി. അ​ന്ന് 13,666 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ത​വ​ണ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!