പയ്യന്നൂരിൽ ചരിത്രോദയം; വി കുഞ്ഞികൃഷ്ണൻ ഇനി പയ്യന്നൂർ എംഎൽഎ

Share our post

കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ 14 റൗണ്ട് എണ്ണി പൂർത്തിയായപ്പോൾ പയ്യന്നൂർ മണ്ഡലത്തിൽ യു.ഡിഎഫ് സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ 7487 വോട്ടുകൾക്ക് വിജയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!