Month: November 2026

സ്വര്‍ണ വില കുത്തനെ ഇടിയുകയാണ്. പവന്‍റെ വില ലക്ഷത്തിനും താഴേക്ക് എത്തി. 97,720 രൂപയാണ് ഇന്ന് ഒരു പവന്‍റെ വില. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില ഇടിവ്...

അരിയിൽ ഷുക്കൂര്‍ വധക്കേസിൽ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് വിധി പറയും. 17 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. പി.ജയരാജൻ, ടി.വി രാജേഷ്...

പേരാവൂർ: വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഓഡിറ്റോറിയത്തിൽ നടന്നു....

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ നാല് വയസ്സുകാരനാണ് രോഗം ബാധിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശക്തമായ വയറിളക്കത്തെ തുടർന്ന് കുട്ടിയെ...

തിരുവനന്തപുരം ∙ പുതിയ മദ്യനയം സംബന്ധിച്ചുള്ള അന്തിമതീരുമാനം യുഡിഎഫ് ഉപസമിതി ചര്‍ച്ച ചെയ്തതിനു ശേഷം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കെപിസിസി പ്രസിഡന്റ്...

കോട്ടയം: വ്രതമെടുത്ത് ശബരിമല ദർശനത്തിനൊരുങ്ങുന്ന അയ്യപ്പഭക്തർക്കും വിലക്കയറ്റം വെല്ലുവിളിയാകുകയാണ്. ഇരുമുടിക്കെട്ട് നിറയ്ക്കാൻ ഇരട്ടിത്തുക ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ശബരിമല തീർത്ഥാടനത്തിന് ആവശ്യമായ ഇരുമുടിക്കെട്ട് സാമഗ്രികൾക്കെല്ലാം ഓരോ വർഷവും...

ന്യൂഡല്‍ഹി: പ്രതിഷേധ സ്ഥലങ്ങളില്‍ വീഡിയോ ചിത്രീകരിക്കുന്ന സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍മാര്‍ക്ക് അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ നിയമസംരക്ഷണം ലഭിക്കില്ലെന്ന് സുപ്രിംകോടതിയില്‍ ഡല്‍ഹി പൊലീസ്. ഇവര്‍ സാധാരണ പൗരന്മാര്‍ക്കുള്ള നിയമങ്ങളും നിയന്ത്രിത...

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തീർത്ഥാടകർക്കായി...

കോഴിക്കോട്: കൊയിലാണ്ടി കൊടക്കാട്ടുമുറിയില്‍ മൂന്നു വയസുകാരനെ അടിച്ച അങ്കണവാടി അധ്യാപികയ്‌ക്കെതിരേ പൊലിസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തത്. കോടതി അനുമതി ലഭിച്ചതോടെയാണ്...

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!