Month: November 2026

പാനൂർ ∙ കരിയാട് പുളിയനമ്പ്രം ശിവപ്രിയത്തിൽ ശിവസൂര്യ(17) വീട്ടിൽനിന്നു പോയിട്ട് നാളെ 100 ദിവസമാകും. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായ ശിവസൂര്യയെ ഓഗസ്റ്റ്...

തലശ്ശേരി ∙ റെയിൽവേ സ്റ്റേഷന് വേണം മൂന്നാം പ്ലാറ്റ്ഫോമും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും. കേരളത്തിലെ ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തലശ്ശേരിയിൽ നിർത്താതെ ഇതുവഴി കൂകിപായുന്ന...

കണ്ണൂർ /കോട്ടയം ∙ സംസ്ഥാനത്ത് ഓരോദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ശരാശരി 8 സ്ത്രീകളെന്നു കണക്ക്. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 1732 സ്ത്രീകളാണ് പീഡനത്തിന് ഇരകളായത്....

ഇരിക്കൂർ: ഇരിക്കൂർ കുഞ്ഞാമിന വധക്കേസിൽ മുഖ്യപ്രതി പത്തുവർഷത്തിനുശേഷം പിടിയിൽ. ഡൽഹി സ്വദേശി അബ്ബാസ് അലിയെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അബ്ബാസ് അലിയെ ഇയാളുടെ നാട്ടിലെത്തിയാണ് അന്വേഷണ...

പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപീടികയിലെ ഐ.കെ.ബി.റോഡിൽ...

ചേരാനല്ലൂർ: ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം ചിറ്റൂരിലെ തട്ടുകടയിലേക്ക് ജയബാലകൃഷ്ണനില്ലാതെ, ഭാര്യ ബിന്ദുവും മക്കളായ ഭദ്രകീർത്തിയും ഭരത്ശങ്കറും ഭാഗ്യദർശനുമെത്തി. ഇനിമുതൽ കട പതിവുപോലെ തുറന്നു പ്രവർത്തിക്കും. ജയബാലകൃഷ്ണന്റെ അസാന്നിധ്യം...

തിരുവനന്തപുരം: ഒക്ടോബറിൽ സർക്കാർ ഇടപെട്ട് ടെൻഡറില്ലാതെ ഉയർന്നവിലയ്ക്ക് വൈദ്യുതിവാങ്ങിയ രണ്ട് കരാറുകൾകൂടി വിവാദത്തിൽ. കരാറുകൾക്ക് അനുമതിതേടി കെ.എസ്.ഇ.ബി. നൽകിയ അപേക്ഷ റെഗുലേറ്ററി കമ്മിഷൻ ഫയലിൽ സ്വീകരിച്ചില്ല. മുൻകൂർ...

ശബരിമല: ഭക്തഹൃദയങ്ങളിൽ വിശ്വാസത്തിന്റെ പ്രകാശംനിറച്ച് മറ്റൊരു വ്രതകാലംകൂടി. മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ ഇനി മനസ്സ് ശരണമന്ത്രപ്പൂക്കൾ വിരിയുന്ന പൂങ്കാവനം. തിരുമുറ്റത്തിനുതാഴെ ആഴി ജ്വലിച്ചുതുടങ്ങിയതോടെ പ്രാർഥനകളുമായി...

ന്യൂഡൽഹി:ഇന്ധന, വൈദ്യുതി വിലകൾ കുതിച്ചുയർന്നതോടെ രാജ്യത്തെ മൊത്തവിലക്കയറ്റം (ഡബ്ലിയുപിഐ) ഒക്ടോബറിൽ 12.29 ശതമാനമായി ഉയർന്നു. സെപ്‌തംബറിൽ ഇത്‌ 11. 39 ശതമാനമായിരുന്നു. 2022–2023 അടിസ്ഥാനവർഷമാക്കിയ പുതിയ മൊത്തവില...

കോഴിക്കോട്: ജപ്തി നടപടിയെ തുടർന്ന് തെരുവിലായി സഹോദരിമാർ. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശികളായ പ്രേമ, അമൃതവല്ലി എന്നിവരെയാണ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്ന് കുടിയിറക്കിയത്. ഇവരുടെ സഹോദരനായ അന്തരിച്ച രാജഗോപാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!