Month: October 2026

തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രതിനിധിയെ നല്‍കാന്‍ തീരുമാനം. നിലവിലുള്ള അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിയും. പകരം കാന്തപുരം വിഭാഗത്തിന് പദവി നല്‍കാനാണ്...

മലപ്പുറം: മമ്പാട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ആദ്യം...

ന്യൂഡൽഹി: സ്‌കൂളുകളിൽ ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള അധ്യാപകരെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് എൻ.സി.ഇ.ആർ.ടി. പുതിയ മൾട്ടി ലിംഗ്വൽ എജ്യുക്കേഷൻ (ബഹുഭാഷാ വിദ്യാഭ്യാസം) മാതൃക തയ്യാറാക്കുന്നു. ഡീംഡ് സർവകലാശാല...

മുഴപ്പിലങ്ങാട് ∙ മുഴപ്പിലങ്ങാട് ബീച്ചിലെ പാംഷോറിനടുത്ത് ഉപയോഗശൂന്യമായ കിടക്കുന്ന ഫൈബർ വള്ളം ബീച്ചിലെ ഡ്രൈവിങ്ങിനും കാൽനടയാത്രക്കാർക്കും തടസ്സമാകുകയാണ്. ഈ വള്ളം ഏറെനാളായി ബീച്ചിൽ കിടക്കുന്നു. വള്ളത്തിൽ കെട്ടിക്കിടക്കുന്ന...

കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ കുരുക്കിലാക്കി, അവരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷ് മൊഴി മാറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് കെ.എസ്.യു. പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ...

കോഴിക്കോട്: ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിയ അമ്പലമോഷ്ടാവ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44) എന്ന ഭണ്ഡാരം സജീഷാണ് പിടിയിലായത്. വയനാട്...

‌തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഏ​ഴ് ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ,...

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാവ് വടശ്ശേരി ഹസൻ മുസ്‌ലിയാർ. വഖഫ് ബോർഡിൽ മുഖ്യമന്ത്രി നേരത്തെ പ്രാതിനിധ്യം...

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ അത്യാഡംബരവീടുകളുടെ വിൽപ്പനയിൽ ഇടിവ്. പുതിയ പദ്ധതികൾ അവതരിപ്പിക്കുകയും അതേസമയം, അതിനനുസരിച്ച് ആവശ്യക്കാർ ഇല്ലാതിരിക്കുകയും ചെയ്തതാണ് കാരണം. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്ക്...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് സർക്കുലർ പുറത്തിറക്കി. ആശുപത്രികളിലെ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണമെന്നും കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!