തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മദ്യച്ചട്ടങ്ങളിലും നിയമഭേദഗതികളിലും മാറ്റമുണ്ടാകുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. ബേക്കറികൾ വഴി ഹോർട്ടിവൈൻ...
Month: October 2026
തിരുവനന്തപുരം: ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ കോവളത്തെ വിവിധ സ്പാകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം...
കണ്ണൂർ: കണ്ണൂർ സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി പ്രവർത്തനങ്ങളിലെ വീഴ്ചകളും സംഘടനാരംഗത്തെ പാളിച്ചകളും ചൂണ്ടിക്കാട്ടി ഉയർന്നത് കടുത്ത സ്വയംവിമർശനം. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ...
ചെന്നൈ: ട്രെയിനിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേൾക്കുകയോ സംസാരിക്കുകയോ ചെയ്താൽ ഇനിമുതൽ പിഴ ഈടാക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സമാധാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്...
കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ഇ കെ വിഭാഗം മുശാവറ പുറത്താക്കിയയാള്‍...
തിരുവനന്തപുരം: കോവളത്ത് 16 കാരിയെ ബന്ധു സ്പായില്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്‍ക്കാന്‍ ശ്രമിച്ചു എന്നാണ്...
തൃശൂർ: യാതൊരു നിയമവും പാലിക്കാതെ സ്പാ നടത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും...
മരട് (എറണാകുളം): സെക്സ് റാക്കറ്റ് കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ ഗുണ്ടാത്തലവൻ ആലുവ കമ്പനിപ്പടി സ്വദേശി ഔറംഗസീബ് (നൗഫൽ-51) അറസ്റ്റിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സാമൂഹിക മാധ്യമത്തിലൂടെ...
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവിന്റെ മൊഴിയെടുക്കും. അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാറിന്റെ ആർസി ഉടമയാണ് നൂഹ സജീവ്. വാഹനത്തിന്റെ...
തിരുവനന്തപുരം: വൈദ്യുതിബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനംചെയ്തു. 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതിനിരക്കും...
