സംസ്ഥാനത്ത് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

Share our post

തിരുവനന്തപുരം: വോട്ടർപട്ടിക പുതുക്കലിൻ്റെ ഭാഗമായുള്ള കരട് വോട്ടർപട്ടിക പ്രസി ദ്ധീകരിച്ചു.ബന്ധപ്പെട്ട ഇ.ആർ.ഒ. ഓഫീസുകളിലും കളക്ടറേറ്റുകളിലും ബി.എൽ.ഒ.മാരുടെ പക്കലും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാണ്. 12മുതൽ ഡിസംബർ 11വരെയാണ് അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!