ചുണ്ടക്കാട്-ചിരട്ടവേലിൽ- മലയോര ഹൈവേ – ലിങ്ക് റോഡ് തുറന്നു നല്കി
മണത്തണ : ചുണ്ടക്കാട് – ചിരട്ടവേലിൽ – മലയോര ഹൈവേ – ലിങ്ക് റോഡിന്റെ ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അധ്യക്ഷയായി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബൈജു വർഗീസ്, നൂറുദ്ദീൻ മുള്ളേരിക്കൽ , ലിസമ്മ ജോസഫ് , കെ.പി. അബ്ദുൽ റഷീദ്,യശോദ വത്സരാജ്, ദീപ ഗിരീഷ്, സുരേഷ് ചാലറത്ത് , ജൂബിലി ചാക്കോ , ഷീബ ഗോപിനാഥ് , ബേബി സോജ, എം. എസ്.രാഖിമോൾ, രാജു ജോസഫ് , കെ.അംബുജാക്ഷൻ, എന്നിവർ സംസാരിച്ചു.
