Day: September 17, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷതാപനില ഉയരുന്നു. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയര്‍ന്നത്. കൊല്ലം പുനലൂരില്‍ അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസും...

പയ്യന്നൂർ: പരശുറാം എക്സ്പ്രസ് എൽഎച്ച്ബി( ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറുന്നു. മംഗളുരു- കന്യാകുമാരി (16649) പരശുറാം സെപ്റ്റംബർ 22 നും കന്യാകുമാരി- മംഗളുരു( 16650) സെപ്റ്റംബർ...

തിരുവനന്തപുരം: സംസ്ഥാനത്തെ മോര്‍ഫിങ് കേസുകളുടേത് ഞെട്ടിക്കുന്ന കണക്കുകള്‍ എന്ന് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തല്‍. ഒന്നര വര്‍ഷത്തിനിടെ 141 മോര്‍ഫിങ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2026ല്‍ മാത്രം...

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. ഇന്നും പവര്‍കട്ട് തുടരും. സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തി. അതേസമയം, വൈദ്യുതി വാങ്ങുന്നത്...

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സൗരോര്‍ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാനാണ് ആലോചന. ആഢംബര വീടുകള്‍ വൈദ്യുതിയില്‍ സ്വയം പര്യാപ്തരാകണം എന്ന നിര്‍ദ്ദേശം നൽകാനാണ്...

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്....

ന്യൂഡൽഹി: 2,000 രൂപക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന്് കേന്ദ്ര സർക്കാർ. പി. ചിദംബരം ഉൾപ്പെടെ അഞ്ച് കോൺഗ്രസ് എംപിമാർ...

പേരാവൂർ : ജി ടെക് പേരാവൂർ സ്മാർട്ട് വില്ലേജിൽ എ.ഐ ഡിജിറ്റൽ കണക്ട് കോഴ്സ് തുടങ്ങി. 36 മണിക്കൂർ കൊണ്ട് കോഴ്സ് പൂർത്തിയാക്കാം.1000 രൂപ മാത്രമാണ് ഫീസ്....

കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂരിൽ ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി ടൗൺ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച ഒരു യുവതി പിടിയിലായിരുന്നു. ഇതോടെ രണ്ടുദിവസത്തിനുള്ളിൽ അറസ്റ്റിലാകുന്ന ബംഗ്ലാദേശികളുടെ എണ്ണം...

പയ്യന്നൂർ: ചക്കയും മാങ്ങയും തിന്നാൻ കൊതിയാണ് രാമന്തളിക്കാർക്ക്. പക്ഷേ കിട്ടാറില്ല. ഒന്നൊഴിയാതെ കുരങ്ങുപട തിന്നും. ബാക്കിയുള്ളത് നശിപ്പിക്കും. ചക്ക, മാങ്ങ സീസൺ കഴിഞ്ഞു. കുരങ്ങൻമാർക്ക് ഇപ്പോൾ ഇളനീർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!