കാസര്‍കോട്: കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിനാണ്...
Month: August 2026
അത്താഘോഷങ്ങൾക്ക് ഒരുങ്ങും മുന്നേ കരുതൽ ശേഖരത്തിലെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്ക് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് കാർഷിക കേരളം. സുഗന്ധവ്യഞ്‌ജനങ്ങളും നാളികേരവും റബറും മറ്റും മുന്നിലുള്ള ഒരാഴ്‌ച്ച കാലയളവിൽ കൂടുതലായി വിൽപ്പനയ്‌ക്ക്...
തിരുവനന്തുപുരം: ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസിന് ജാമ്യം. അഡീഷണൽ ജീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തുടർച്ചയായ...
കണ്ണൂര്‍: 2025 നവംബർ 27 മുതൽ 2026 ആഗസ്റ്റ് 5 വരെയുള്ള കാലയളവിൽ ജില്ലയിൽ എക്സൈസ് പിടികൂടിയത് 7000 ലിറ്റർ സ്പിരിറ്റും 209 ലിറ്റർ വ്യാജ ചാരായവും...
കണ്ണൂർ: ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് മരിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ട്രാൻസ്ഫർ ഓർഡർ വന്നതിനു...
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ടു വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട്...
കണ്ണൂർ: അർജുൻ ആയങ്കിയുടെ അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന നടത്തി. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന കേസിന്റെ അന്വേഷണത്തിന്റെ...
കണ്ണൂർ: തടവറയിലെ പച്ചപ്പിനെ തേടി സംസ്ഥാന പുരസ്‌കാരം. കൃഷിയിൽ മികവുള്ള പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്‌കാരമാണ് കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സ്വന്തമാക്കിയത്. ജയിലിനകത്തും...
കാസർകോട്: ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് കാസർകോട് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടി. കഴിഞ്ഞ 10 വർഷത്തെ പിണറായി ഭരണം കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയെ തകർത്തു തരിപ്പണമാക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്...
അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള...
