തിരുവനന്തപുരം : 63 എസി ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള കെഎസ്ആർടിസിയുടെ കരാർ നടപടികൾ അന്തിമഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ ലഭിച്ച 5 ബസുകൾ വൈകാതെ ദീർഘദൂര റൂട്ടുകളിൽ സർവീസ് ആരംഭിക്കും....
Month: August 2026
കണ്ണൂർ : ജില്ലയിലെ 16 സ്കൂളുകളിൽ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 8 മാസത്തിലേറെയായി നേരിട്ടും അല്ലാതെയും നടത്തിയ...
കൊച്ചി: ഓണം അവധിക്ക് വേഗം നാട്ടിലെത്താനിരുന്ന ബെംഗളൂരു മലയാളികൾക്ക് റെയിൽവേയുടെ ഇരുട്ടടി. ഞായറാഴ്ചത്തെ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ആറു മണിക്കൂറാണ് വൈകിയത്. ഇതേത്തുടർന്ന് പ്രതിഷേധിച്ച യാത്രക്കാർ റെയിൽ...
ഇരിട്ടി: മലയോര താലൂക്കിന്റെ ആസ്ഥാനമായ ഇരിട്ടിയിൽ സർക്കാർ ഓഫിസുകളെല്ലാം ഒരു കുടക്കീഴിലെത്തുന്ന മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്. 12 വർഷമായി വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിട്ടി താലൂക്ക് ഓഫിസ്...
5000 രൂപയല്ല, ഓരോ ലൈറ്റിനും 5000വീതം പിഴ; വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക്
കൊച്ചി: നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ് വിഭാഗവും പോലീസും ഇക്കാര്യത്തിൽ കർശനനടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. പത്തനംതിട്ട അടൂരിൽ അടുത്തിടെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനിറങ്ങിയ വാഹനത്തിൽ...
കണ്ണൂർ : പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ മണ്ടൂര്‍ പള്ളിക്ക് മുന്‍വശം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാഞ്ഞങ്ങാട് ഭാരത്‌ബെന്‍സ് ഷോറൂമിലെ ജീവനക്കാരായ കാഞ്ഞങ്ങാട് മാവുങ്കാല്‍...
കണ്ണൂർ : മലബാറിൽ റെയിൽവേ പിറ്റ്‌ലൈൻ സംവിധാനത്തിന് കണ്ണൂരിൽ സാധ്യത. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കണ്ണൂരിലെ ഇന്ധന ഡിപ്പോ പൂർണമായും ഒഴിഞ്ഞതോടെയാണിത്. പിറ്റ്‌ലൈനും നാലാം...
ശബരിമല: ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട് 5.30-ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന്...
പാഴ്സൽ വാങ്ങുമ്പോഴും, വീട്ടിൽ ബാക്കിവരുന്ന ഭക്ഷണം പൊതിഞ്ഞുവെക്കാനും, ഓവനിൽ ഗ്രിൽ ചെയ്യാനുമെല്ലാം ഇന്ന് സർവസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയിൽ. എന്നാൽ ചൂടുള്ള ഭക്ഷണം ഇതിൽ പൊതിയുന്നത്...
ഉള്ളിയുടെ കഷണം കക്ഷത്തില്‍ വെച്ചാല്‍ യഥാര്‍ത്ഥത്തില്‍ പനി വരുമോ? ഇല്ലെന്നാണ് ശാസ്ത്രം പറയുന്നത്. പണ്ട് കാലങ്ങളില്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ കുട്ടികള്‍ പയറ്റിയിരുന്ന ഈ തന്ത്രത്തിന് പിന്നില്‍ ശാസ്ത്രീയമായി...
