ബെംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത്; മുഖ്യസൂത്രധാരന്‍ പിടിയില്‍

Share our post

ന്യൂഡൽഹി : കാറുകളുടെ വില വർധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് അടക്കം എല്ലാത്തരം കാറുകളുടെയും വിവിധ മോഡലുകൾക്ക് 25,000 രൂപ വരെയാണ് വർധിക്കുക. സെപ്റ്റംബർ ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

തുടർച്ചയായ പണപ്പെരുപ്പവും നിർമാണച്ചെലവിലുണ്ടായ വർധനയുമാണ് വില വർധിപ്പിക്കാൻ കാരണമെന്ന് കമ്പനി വ്യക്തമാക്കി. ടാറ്റയ്ക്ക് പുറമേ, ഹ്യുണ്ടായും സെപ്റ്റംബറിൽ കാറുകളുടെ വില വർധിപ്പിക്കുമെന്നാണ് വിവരം. മാരുതി സുസുക്കി ഓഗസ്റ്റിൽ തന്നെ വില വർധന നടപ്പിലാക്കിയിരുന്നു. ഇലക്ട്രിക്, ഇന്റേണൽ കംബഷൻ എൻജിൻ മോഡലുകൾക്ക് വില വർധന ബാധകമാകും. എസ്‌യുവികളുടെ വിലയിലായിരിക്കും പ്രധാനമായും മാറ്റമുണ്ടാകുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!