വർധനയില്ല; ബോണസ് 4500, ഉത്സവബത്ത 3000
തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻ വർഷത്തേതു തന്നെ. ബോണസ് 4500 രൂപ. ഇതിന് അർഹതയി ല്ലാത്തവർക്ക് മൂവായിരം രൂപ ഉത്സവബത്ത. തിരിച്ചുപിടി ക്കുന്ന അഡ്വാൻസായി മുൻ വർഷത്തെപ്പോലെ പര മാവധി 20,000 രൂപ ലഭിക്കും. ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ -1550 രൂപ, ആശവർ ക്കർമാർ -1450, കരാർ ജീവനക്കാർ -1460, സ്കൂൾ കൗൺ സലർമാർ -1390, പ്രേരക്മാർ, അങ്കണവാടി ജീവനക്കാർ -1250 എന്നിവർക്കും മുൻവർ ഷത്തെപ്പോലെ ഉത്സവബത്ത ലഭിക്കും. 17-നു മുൻപ് വിതരണം ചെയ്യും.
