Day: August 4, 2026

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്തശേഷം വിട്ടയക്കാൻ തഞ്ചാവൂർ പോലീസിന് മദ്രാസ് ഹൈക്കോടതി...

ക​ല്‍​പ്പ​റ്റ: നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് ന​ട​പ്പാ​ക്കു​ന്ന തെ​ങ്ങ് പു​തു​ക്കൃ​ഷി പ​ദ്ധ​തി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള സ​ഹാ​യ​ധ​നം വ​ര്‍​ധി​പ്പി​ച്ചു. തെ​ങ്ങി​ന്‍​തൈ ഒ​ന്നി​ന് ഇ​നി 350 രൂ​പ വ​രെ സ​ഹാ​യ​ധ​നം ല​ഭി​ക്കും. നി​ല​വി​ല്‍...

കൊച്ചി: സംസ്ഥാനത്ത് പഴയ സ്വർണം മാറ്റിവാങ്ങുമ്പോൾ വ്യാപാരസ്ഥാപനങ്ങൾ നികുതിവെട്ടിപ്പ് നടത്തുന്നതായി പരാതി. പൊതുജനങ്ങൾ അംഗീകൃത വ്യാപാരികളിൽനിന്ന് സ്വർണം വാങ്ങുമ്പോൾ നൽകുന്ന തുകയിൽ സ്വർണത്തിന്റെ വിലയോടൊപ്പം ജി.എസ്.ടി. തുക...

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശം...

ചെറുപുഴ: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹം ലഭിച്ചു. തേജസ്വിനി പുഴയ്ക്ക് നടടുവിലെ തുരുത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കേരള, കര്‍ണടാക വനംവകുപ്പ്...

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക് 58 വർഷം വീതം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂവാറ്റുപുഴ...

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കോഴിക്കോട് കണ്ണാടിക്കല്‍ ഭാഗം വെള്ളക്കെട്ടിലാണ്. അതിഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാണ്. മഴ കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും മൂന്ന് ദിവസമായി വൈദ്യുതി...

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട​ത് മ​ണി​ക്ക​ട​വ് ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക്. ടൗ​ണി​ലെ ഭൂ​രി​ഭാ​ഗം ക​ട​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 37 ഓ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​ൽ...

കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു. രാജേഷ്...

തിരുവനന്തപുരം: പ്രിയദര്‍ശിനി ബസില്‍ കയറുന്ന സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്‌നം മനസിലാക്കാന്‍ താന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!