നാളെ ആകാശത്ത് ചന്ദ്രവിസ്മയം. വാനനിരീക്ഷകരെയും ആകാശവിസ്മയങ്ങളെ പ്രണയിക്കുന്നവരെയും ഒരേപോലെ അവേശഭരിതരാക്കാന്‍ കഴിയുന്ന അദ്ഭുതകരമായ ആകാശ വിസ്മയമാണ് കാത്തിരിക്കുന്നത്. ഒരേ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ പ്രത്യക്ഷപ്പെടുന്ന...
Day: May 30, 2026
തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അവർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....
തിരുവനന്തപുരം: സ്വന്തം ആവശ്യത്തിനെന്ന പേരിൽ വീട്ടുമുറ്റത്തും പരിസരത്തുമായി കഞ്ചാവ് ചെടികൾ നട്ടുനനച്ചു വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊഴിയൂർ പുല്ലുവേറ്റി സ്വദേശി അജിനെ (29)...
കോഴിക്കോട്: വടകരയില്‍ ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികന്‍ മരിച്ച സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് കടത്തനാട് ലേബര്‍ സൊസൈറ്റി പ്രസിഡന്റ്. ഇബ്രാഹിം കുട്ടിയ്ക്ക് പണം നല്‍കാന്‍...
പെരുമ്പാവൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിലെ ഒന്നാംപ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തവും 35 കൊല്ലം തടവും 21.81 ലക്ഷം രൂപ പിഴയും ശിക്ഷ...
മാർച്ചുകൾ നേരിടാനെത്തുന്നത് വാഹനം ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന ഹെൽമെറ്റുമായി; സുരക്ഷയ്ക്ക് ഇത് മതിയോ?
കണ്ണൂർ: രാഷ്ട്രീയപ്പാർട്ടികളുടെ മാർച്ചുകളും അക്രമസംഭവങ്ങളും നേരിടാനിറങ്ങുന്ന പോലീസ് ഉപയോഗിക്കുന്നത് ഏറെപ്പഴക്കമുള്ള സർവീസ് ഹെൽമെറ്റും സംരക്ഷിത കവചങ്ങളും. ഇവയ്ക്ക് ചുരുങ്ങിയത് 10 വർഷത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് പോലീസുകാർ പറയുന്നത്....
പറശ്ശിനിക്കടവ് : കാലവർഷം തുടങ്ങുന്നതിന്ന് മുൻപുതന്നെ പറശ്ശിനിക്കടവിൽ തീരങ്ങൾ പുഴയെടുക്കുന്നത് ഭീഷണിയാകുന്നു. പറശ്ശിനിക്കടവ് പുഴയുടെ മറുഭാഗമായ മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളുടെ പരിധിയിലാണ് രൂക്ഷമായ കരയിടിച്ചിൽ. പറശ്ശിനിക്കടവ് പാലത്തിന്...
പേരാവൂർ: ചാരിറ്റിയുടെ മറവിൽ സൗജന്യമായി വീടുകൾ വെച്ചു നല്കാമെന്ന വാഗ്ദാനം നല്കി സ്ത്രീകളിൽ നിന്ന് 26 പവനും വിവാഹവാഗ്ദാനം നല്കി മറ്റൊരു സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷവും...
