Day: May 23, 2026

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ സ​തീ​ശ​ൻ മു​തി​ർ​ന്ന...

മയ്യഴി: പ്രണയംനടിച്ച് പെൺകുട്ടിയുടെ 35 പവൻ സ്വർണം കൈക്കലാക്കി മുങ്ങിയ പ്രതിയെ മാഹി പോലീസ് പിടികൂടി. തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാർച്ചി ഹൗസിൽ പി. ഫഹീം അഹമ്മദ് (25)...

കോട്ടയം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി.യിൽ സൗജന്യയാത്ര ഏർപ്പെടുത്തുമ്പോൾ മലബാർ മേഖലയ്ക്ക് വേണ്ടത്ര ഗുണം കിട്ടില്ലെന്ന് ആശങ്ക. അവിടെ കെ.എസ്.ആർ.ടി.സി. ബസുകൾ തിരുവിതാംകൂർ, കൊച്ചി മേഖലകളെ അപേക്ഷിച്ച് വളരെ കുറവാണ്....

പത്തനംതിട്ട : ലാഭത്തിൽ ഓടിയിരുന്ന സൂപ്പർ ഫാസ്റ്റുകൾ കെഎസ്ആർടിസി പ്രീമിയത്തിലേക്കു മാറ്റി. വരുമാനം കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്തെ മിക്ക ഡിപ്പോകളും നഷ്ടത്തിലേക്ക്. യാത്രക്കാർക്കു വേഗത്തിൽ എത്താൻ സ്റ്റോപ്പുകൾ...

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന് മുന്നിലെ 'ജീപ്പ് സ്റ്റേഷൻ' മാറ്റാൻ തീരുമാനം. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേർന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും....

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശനിയും ഞായറും അവധിയും തിങ്കളും ചൊവ്വയും പണിമുടക്കും ബുധനാഴ്ച ബക്രീദ്...

പേരാവൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ആം രക്തസാക്ഷിത്വ വാർഷിക ദിനത്തിന്റെ ഭാഗമായി പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ:...

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവ നെയ്യമൃത് വ്രതക്കാർ കലശംകുളിച്ച് മഠത്തിൽക്കയറി കഠിനവ്രതം തുടങ്ങി. തിരുവോണപ്പുറം നെയ്യമൃത് മഠത്തിൽകാരണവർ ചീക്കപ്രവൻ മോഹനൻ നമ്പ്യാരുടെ നേതൃത്വത്തിൽ 30 പേരാണ് കലശം കുളിച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!