കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ജൂൺ ഒന്ന് മുതൽ പുനഃരാരംഭിച്ചേക്കും. ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചതായി ട്രാവൽ രംഗത്തുള്ളവർ അറിയിച്ചു. ആദ്യഘട്ടത്തിൽ...
Day: May 19, 2026
ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്നും തെരുവുകളിലേക്ക് തുറന്നുവിടരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. നായ്ക്കളെ തെരുവില്‍ തുറന്നുവിടണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം കോടതി തള്ളി. മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍...
‘എനിക്കൊരു കല്യാണംകഴിക്കണം, ആജീവനാന്തം ഭക്ഷണവും വേണം’; ഫയർ ഫോഴ്സിനെ വട്ടംകറക്കി ഫോൺവിളി; പരാതി നൽകി
ഷൊർണൂർ: ഷൊർണൂർ അഗ്‌നിരക്ഷാസേന നിലയത്തിലെ ഉദ്യോഗസ്ഥരെ വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് വിളിച്ച് വട്ടംകറക്കി അജ്ഞാതൻ. കഴിഞ്ഞ 25 ദിവസത്തിനിടെ 50-ലധികം തവണയാണ് ഒരു പ്രത്യേക നമ്പറിൽനിന്ന് ഷൊർണൂർ...
കാക്കനാട്: വീട്ടുപടിക്കൽ ഒരു കുഞ്ഞ് അതിഥിയെ കണ്ടപ്പോൾ വീട്ടുകാർ കരുതിയില്ല, തൊട്ടുപിന്നാലെ ഒരു 'ഫാമിലി പാക്കേജ്' തന്നെ കാത്തിരിപ്പുണ്ടെന്ന്! കാക്കനാട് അത്താണി ശ്മശാനത്തിന് സമീപമുള്ള ഒരുവീട്ടുവളപ്പിൽ നിന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വി.ഡി.സതീശൻ സർക്കാർ ധവളപത്രം ഇറക്കുന്നു. പത്തു ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഡോ.കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ...
മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും; അലീനയ്ക്ക് ഗുണ്ടകളുമായി ബന്ധം, ഒരുയുവതി കസ്റ്റഡിയിൽ
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയെന്ന കേസിൽ ഒരു യുവതി കൂടി കസ്റ്റഡിയിൽ. പൊന്നാനിയിൽനിന്നാണ് യുവതിയെ മരട് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ ഉടൻതന്നെ മരട് പോലീസ്...
കുന്നമംഗലം: അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസ്. യൂത്ത് ലീഗ് പ്രവർത്തകൻ പത്താം മൈലിലെ ആനിക്കാട്ടിന്മേൽ അജു(22)വിനെതിരെയാണ് കുന്നമംഗലം...
തിരുവനന്തപുരം: പുതിയതായി വരുന്ന ട്രെയിനുകളിൽ അപകട സെൻസറുകളുള്ളത് എസി കോച്ചിൽ മാത്രമെന്ന് വിവരം. അത്തരം ട്രെയിനുകളിൽ തീപിടിത്തമുണ്ടായാൽ ലോക്കോ പൈലറ്റുമാർക്ക് വിവരം ലഭിക്കും. തുടർന്ന് ട്രെയിൻ നിർത്താനും...
കണ്ണൂര്‍: പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46)...
കടുത്തുരുത്തി: ജീവിതം ചിലപ്പോൾ യൗവനത്തിലല്ല, വാർധക്യത്തിലാണ് മനോഹരമായ കൂടിച്ചേരൽ സമ്മാനിക്കുന്നത്. ജീവിതംകൊണ്ട് അത് ശരിവെക്കുകയാണ് എഴുപത്താറുകാരൻ തോമസും എഴുപത്തിനാലുകാരി ലീലാമ്മയും. അവർ ഇനി ജീവിതവഴിയിൽ ഒരുമിച്ചുനടക്കും. കല്ലറ...
