കോഴിക്കോട്: എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനു ശേഷം പിടിയിലായി. എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് ഹമീദിനെ വർഷങ്ങൾക്കു...
Day: May 2, 2026
മൈസൂരു: കോളേജ് ഹോസ്റ്റലുകളിൽ വൃത്തിഹീനമായ ഭക്ഷണം വിതരണംചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് കർണാടക സർക്കാർ. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്ത 'ഗ്ലോബൽ എജ്യൂക്കേഷൻ കൺസൾട്ടൻസി'യുടെ മെസ്സും കോമൺ...
മൈസൂരു: മൈസൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് വ്യാപകമായി പരാതി. ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണം എത്തിച്ചു...
കൊച്ചി: കെഎസ്ആർടിസി ബസുകളിലെ ജിപിഎസ് ഉപകരണം (വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് –വിഎൽടിഡി) പുതുക്കാത്തതിനാൽ ജില്ലയിൽ വിവിധ ഡിപ്പോകളിലായി ടെസ്റ്റ് പൂർത്തിയാക്കാനാകാതെ കിടക്കുന്നത് പതിനഞ്ചിലധികം ബസുകൾ. ഉപകരണം...
കൊല്ലം: നിയമങ്ങളെ കാറ്റിൽപ്പറത്തി ശ്രീനാരായണ ട്രസ്റ്റ് കോളേജുകളിൽ കോടികളുടെ കോഴ നിയമനം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എസ്.എൻ.ഡി.പി സംരക്ഷണ സമിതി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും...
കൊച്ചി: ട്രെയിനിലെ ഡിസെബിൾഡ് കോച്ചിൽ നിന്നും വയോധികൻറെ മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ഈ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കാരക്കൽ എക്സ്പ്രസിൻറെ ഡിസെബിൽഡ്...
തിരുവനന്തപുരം: വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കാനാണ്...
പത്തനംതിട്ട: പോക്‌സോ കേസില്‍ 63വര്‍ഷം ശിക്ഷിക്കപ്പെട്ടയാള്‍ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനാപുരം കുര തെക്കങ്കോട് കിഴക്കേതില്‍ വീട്ടില്‍ 29കാരനായ...
കൊല്ലം: പണം മോഷ്ടിച്ചുവെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർഥികളായ സഹോദരങ്ങളെ ഹോസ്റ്റലിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം പുനലൂരിൽ 'ലിവിങ് വാട്ടർ' എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. കാലിൽ...
‘കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ’; പെൺകുട്ടിക്ക് മിഠായി വാങ്ങിനൽകിയ 16കാരനെ കുത്തി പരിക്കേൽപ്പിച്ചു
കൊല്ലം: സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് 16കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക്...
