ഒന്നുകിൽ ഭീഷണിപ്പെടുത്തി കപ്പൽ തടയും; ചിലപ്പോൾ പിടിച്ചെടുക്കും; ഇറാനുമേലുള്ള ട്രംപിന്റെ ‘ബ്ലോക്കേഡ്’
ദുബായ്: യു.എസ്. നാവികസേനയുടെ 2022-ലെ നേവൽ ഓപ്പറേഷൻസ് നിയമപുസ്തകത്തിലാണ് നാവിക ഉപരോധത്തെക്കുറിച്ചു പറയുന്നത്. അതനുസരിച്ച്, ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലോ അവരുടെ കൈവശമോ ഉള്ള തുറമുഖങ്ങൾ, വ്യോമത്താവളങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയിലേക്ക്...
