ആദ്യകാല ടിമ്പർ വ്യാപാരിയും കോഫി പ്ലാന്ററുമായിരുന്ന എം. വി.മൊയ്തു അന്തരിച്ചു

Share our post

കാഞ്ഞിരോട്: ആദ്യകാല ടിമ്പർ വ്യാപാരിയും കോഫി പ്ലാന്ററുമായിരുന്ന മായൻമുക്ക് ഹുദ സ്കൂളിന് സമീപം ബൈത്തുൽ ഫലാഹിൽ എം.വി. മൊയ്തു( 82) അന്തരിച്ചു.
ഭാര്യ:പരേതയായ മുക്കണ്ണി കരക്കാട്ട് മറിയം.പരേതരായ മുണ്ടേരിയിലെ മുഹമ്മദ് ഹാജിയുടെയും മാവിലവീട്ടിൽ കദീജയുടെയും മകനാണ്. മക്കൾ: മുഹമ്മദ് അൻവർ (ദുബായ്), ഡോ.മുഹമ്മദ് അസ്കർ (ഖത്തർ, മുഹമ്മദ് അൻസാർ (ദുബായ് ),കദീജ, സമീറ.

മരുമക്കൾ:ഡോ. കെ. പി. അബ്ദുൾ ഗഫൂർ(ചക്കരക്കൽ) ഡോ.കെ.പി.മുഹമ്മദ് അഷ്‌റഫ്‌(കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ,കണ്ണൂർ), സൽമ(കണ്ണൂർ ), സരിയ്യ(കാനി ച്ചേരി,മഹനാസ് (മുഴപ്പിലങ്ങാട്).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!