പട്ടാന്നൂർ സ്കൂളിൽ കരാട്ടെ പരിശീലനത്തിനിടെ പരിശീലകൻ കുഴഞ്ഞു വീണ് മരിച്ചു
കൊളപ്പ: പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ പരിശീലനത്തിനിടെ പരിശീലകൻ കുഴഞ്ഞു വീണ് മരിച്ചു. കൊളപ്പ മൂടേരി സ്വദേശി ബാബു (62) സ്വദേശി ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. ഉടൻ അഞ്ചരക്കണ്ടിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
