സോ​ളാ​ർ പ്ലാ​ന്‍റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

Share our post

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൈ​ദ്യു​ത ചാ​ർ​ജ് കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സോ​ളാ​ർ പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. വൈ​ദ്യു​ത ഉ​പ​യോ​ഗം ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ സോ​ളാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കി​യാ​ൽ.നാ​ലു​മെ​ഗാ​വാ​ട്ടി​ന്‍റെ സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് സോ​ളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കി​യാ​ലും ഓ​റി​യാ​ന പ​വ​റെ​ന്ന ക​മ്പ​നി​യും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ വൈ​ദ്യു​ത ചാ​ർ​ജ് ഇ​ന​ത്തി​ൽ 30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​ക്കാ​ൻ സോ​ളാ​ർ പ​ദ്ധ​തി​യി​ലു​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​മാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. കി​യാ​ൽ എം​ഡി സി. ​ദി​നേ​ശ് കു​മാ​ർ, ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സോ​ളാ​ർ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഉ​പ​യോ​ഗ​വും ആ​രം​ഭി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​തി​


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!