Day: April 14, 2026

ക​ൽ​പ്പ​റ്റ: മീ​നം പാ​തി ക​ഴി​ഞ്ഞ​തു​മു​ത​ൽ വ​യ​നാ​ട്ടി​ൽ രാ​വും പ​ക​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന അ​ത്യു​ഷ്ണ​ത്തി​ന് കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് വ​ന​ത്തി​ലെ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ. നി​യ​മ ത​ട​സ​ങ്ങ​ൾ നീ​ക്കി കാ​ടു​ക​ളി​ലെ തേ​ക്കു​തോ​ട്ട​ങ്ങ​ളി​ൽ അ​ട​ച്ചു​വെ​ട്ട്...

ദുബായ്: യു.എസ്. നാവികസേനയുടെ 2022-ലെ നേവൽ ഓപ്പറേഷൻസ് നിയമപുസ്തകത്തിലാണ് നാവിക ഉപരോധത്തെക്കുറിച്ചു പറയുന്നത്. അതനുസരിച്ച്, ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലോ അവരുടെ കൈവശമോ ഉള്ള തുറമുഖങ്ങൾ, വ്യോമത്താവളങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയിലേക്ക്...

മ​ട്ട​ന്നൂ​ർ: പ​ഴ​ശി അ​ണ​ക്കെ​ട്ടി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി​യി​ട്ടും ലേ​ലം ചെ​യ്തു വി​ൽ​പ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി​യി​ല്ല. വ​ർ​ഷം തോ​റും സ​ർ​ക്കാ​രി​ലേ​ക്ക് കോ​ടി​ക​ൾ ല​ഭി​ക്കു​ന്ന​താ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്. പു​ഴ​യി​ല്‍നി​ന്ന് മ​ണ​ൽ വാ​രു​ന്ന​തി​ന്...

മട്ടന്നൂർ : മട്ടന്നൂരിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കാൻ നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഉത്സവവേളകളിലും മറ്റ് ആഘോഷങ്ങളിലും ഭക്ഷണം വിതരണംചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാരയിൽ...

പാപ്പിനിശ്ശേരി :വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാനായി കോടികൾ ചെലവിട്ട് ഒരുക്കിയ പദ്ധതികൾ മിക്കതും ഉപ്പുകാറ്റേറ്റ് നശിക്കുന്നു. വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കലിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ദശലക്ഷങ്ങളുടെ ഫ്ലോട്ടിങ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!