Local News

തിരുവനന്തപുരം: ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം. ചെലവിന്റെ പകുതി സര്‍ക്കാര്‍...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ കറുപ്പിനെ പേടിച്ച പിണറായി ഇപ്പോള്‍ ഖദറിന്റെ വെളുപ്പിനെയാണ് പേടിക്കുന്നതെന്ന് വി.ഡി സതീശന്‍ പരിഹസിച്ചു....

പുല്‍വാമ ആക്രമണത്തിന് ഇന്ന് നാല് വര്‍ഷം. 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ പുല്‍വാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ ഇന്ത്യ തിരിച്ചടി നല്‍കി. നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജീവന്‍ ബലിയര്‍പ്പിച്ച...

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍...

കണ്ണൂർ: പച്ചക്കറി നഴ്‌സറിക്ക്‌ ഏറെ സ്ഥലവും വലിയ മുതൽമുടക്കും വേണമെന്ന ധാരണ തിരുത്തുകയാണ്‌ കമ്പിൽ ടിസി ഗേറ്റിന്‌ സമീപത്തെ മൂലയിൽ ഹൗസിൽ എം .ആയിഷ. വീട്ടുമുറ്റവും മട്ടുപ്പാവും...

കണ്ണൂർ: മുസ്ലിംലീഗ്‌ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന്‌ രൂക്ഷ വിമർശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക്‌ കാരണം...

കണ്ണൂർ: ചിന്ത പബ്ലിഷേഴ്സ് കണ്ണൂരിലൊരുക്കുന്ന പുസ്തകോത്സവവും റെഡ് ബുക്ക് ലിറ്റററി ഫെസ്റ്റും ചൊവ്വാഴ്‌ച തുടങ്ങും. വൈകിട്ട് അഞ്ചിന് ടൗൺസ്‌ക്വയറിൽ സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ...

ശ്രീകണ്ഠപുരം: പയ്യാവൂർ ശിവ ക്ഷേത്രത്തിൽ ഊട്ടു മഹോത്സവം ആരംഭിച്ചു. 22വരെ ദിവസവും വൈകിട്ട്‌ അഞ്ചിന്‌ തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും ഉണ്ടാകും.23ന് രാവിലെ ആറിന്‌ നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കലോടെ ക്ഷേത്ര ചടങ്ങ്‌...

കണ്ണൂർ: കാർഷികമേഖലയുടെ സമഗ്ര വികസനത്തിന്‌ സംസ്ഥാന സർക്കാർ ഈ വർഷം ആവിഷ്‌കരിച്ച പദ്ധതി ജില്ലയ്‌ക്ക്‌ പുത്തനുണർവ്‌ പകരുന്നത്‌. കൃഷിയിടാസൂത്രണാധിഷ്‌ഠിത വികസനമാണ്‌ പ്രധാനം. കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി...

പിണറായി: നാട്‌ മുഴുവൻ ഒരുമയോടെ വരവേൽക്കുന്ന അണ്ടലൂർ ഉത്സവത്തിന് ചൊവ്വാഴ്‌ച തുടക്കമാകും. ധർമടം, അണ്ടലൂർ, മേലൂർ, പാലയാട് ദേശക്കാർ മഹോത്സവമായി കൊണ്ടാടുന്ന അണ്ടലൂർ ക്ഷേത്രത്തിൽ തേങ്ങ താക്കൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!