Local News

പേരാവൂർ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ് ഓർഗനൈസിങ്ങ് കമ്മിറ്റി നടത്തുന്ന കണ്ണൂർ ജില്ലാ വിമൻസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് മെയ് ഒന്നിന്...

മാലൂർ :തൃക്കടാരിപൊയിൽ, അരിങ്ങോട്ടുവയൽ ഭാഗങ്ങളിൽ വെച്ച് കുട്ടികളടക്കം നാലു പേർക്ക് നായയുടെ കടിയേറ്റു. മദ്രസയിൽ പോയി വരുന്ന വഴിയാണ് കുട്ടിക്കു കടിയേറ്റത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ്...

തലശ്ശേരി: തലശ്ശേരി മാടപ്പീടികയിൽ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി കൽത്തൂൺ ദേഹത്ത് വീണു മരിച്ചു. പാറാൽ ചൈത്രത്തിൽ മഹേഷിന്റെ മകൻ കെ.പി ശ്രീനികേത് (14) ആണ് മരിച്ചത്.

പേരാവൂർ : സ്റ്റേഷൻ പരിധിയിലെ മൂന്ന് ബൂത്തുകളിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയോടെ. വായന്നൂർ എൽ.പി സ്‌കൂളിലെ 156-ആം നമ്പർ ബൂത്തിൽ രാത്രി ഒൻപതോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഇവിടെ...

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി. കൊളക്കാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ 112 ആം ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി. ക്രമനമ്പർ 74 വിജയകുമാരി...

മട്ടന്നൂർ: ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ...

പേരാവൂർ: പി.ഡിപി പിന്തുണക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്നും വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാക്കണമെന്നും പി.ഡി.പി ജില്ലാ...

പേരാവൂർ : വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. * പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം നന്നായി തിളപ്പിക്കുക. * ജലം ഫിൽറ്റർ ചെയ്യുന്നതിലൂടെ...

പേരാവൂർ: സ്റ്റേഷൻ പരിധിയിൽ 12 പ്രശ്‌നബാധിത ബൂത്തുകളും മാവോവാദി ഭീഷണിയുള്ള അഞ്ച് ബൂത്തുകളുമാണുള്ളത് കോളയാട് പഞ്ചായത്തിലെ കൊമ്മേരി, പെരുവ പാലയത്തുവയൽ, പറക്കാട്, പുത്തലം യു.പി, വേക്കളം എ.യു.പി...

കൂ​ത്തു​പ​റ​മ്പ്: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ചൂ​ണ്ട​യി​ലെ പ​ള്ളി​യ​ത്ത് ഞാ​ലി​ല്‍ ഹൗ​സി​ൽ അ​മ​ൽ രാ​ജ് (28), ചൂ​ണ്ട​യി​ലെ പി.​കെ. നി​വാ​സി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!