ഇരിട്ടി : ഇരിട്ടയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിൽ നിന്നും ശേഖരിക്കുന്ന പഴയ വസ്ത്രങ്ങൾ സംഘങ്ങൾ വഴിയരികിലും മറ്റുമായി ഉപേക്ഷിക്കുന്നു. പഴയ വസ്ത്രം ശേഖരിക്കാൻ എത്തുന്ന നാടോടി സ്ത്രീകൾ...
Local News
മണത്തണ : കൊട്ടിയൂർ മഹാക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ ഗണപതിവിഗ്രഹ പുനഃപ്രതിഷ്ഠ ഞായറാഴ്ച നടക്കും. രാവിലെ 7:20 നും 8 :20 നും...
കേളകം: മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. കേളകം അടക്കാത്തോടാണ് മൂന്നുദിവസം പഴക്കമുള്ള മലാനെ ശനിയാഴ്ച ഉച്ചയോടെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. അടക്കാത്തോട് വെണ്ടേക്കുംചാൽ പോർക്കാട്ടിൽ...
പേരാവൂർ : ആലച്ചേരി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം ബീ മാങ്കോസിന്റെ സഹകരണത്തോടെ മാമ്പഴ മേള സംഘടിപ്പിച്ചു. ആലച്ചേരിവായനശാല പരിസരത്ത് നടന്ന ചടങ്ങിൽഒ.എം. ജോസഫിന് ആദ്യ വില്പന...
കോളയാട്: കോളയാട് മഖാം ഉറൂസ് തുടങ്ങി.മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി പതാകയുയർത്തി. ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറയുടെ നേതൃത്വത്തിൽ മഖാം സിയാറത്തും മതവിജ്ഞാന സദസും...
ഇരിട്ടി: മരത്തിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ പുലിക്കാട് സ്വദേശി മരണപ്പെട്ടു. പുലിക്കാട് ടൗണിലെ ടൈലറും ടെക്സ്റ്റൈൽസ് ഉടമയുമായ പുലിക്കാട് വെള്ളറപ്പള്ളിയിൽ ഹൗസിൽ വി.ബി....
പേരാവൂർ: ലോകസഭാ തിരഞ്ഞെടുപ്പ്ദിനം വെള്ളിയാഴ്ചയായതിനാൽ പേരാവൂർ മേഖലയിലെ പള്ളികളിൽജുമുഅ നിസ്‌കാരത്തിന്റെ സമയം പുനർ ക്രമീകരിച്ചു. പേരാവൂർ ടൗൺ ജുമാ മസ്ജിദിൽ ഒരു മണി, ചെവിടിക്കുന്ന് ജുമാ മസ്ജിദിൽ...
ചൊക്ലി:ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ യൂണിഫോം ധരിക്കാത്തതിന് പിഴ ഈടാക്കിയ എസ്.ഐ.യെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പളളിക്കുനിയിലെ താഴെ കണ്ടോത്ത്...
കാക്കയങ്ങാട് : ഏപ്രിൽ 26ന് തിരഞ്ഞെടുപ്പ് ദിനം വെള്ളിയാഴ്ച ദിവസമായതിനാൽ ജുമുഅ ബാങ്ക് വിളിച്ചയുടനെ നല്ലൂർ മഹല്ല് ജുമാ മസ്ജിദിൽ ഖുതുബയും ജുമുഅ നമസ്കാരവും നടക്കുമെന്ന് ജില്ലാ...
പേരാവൂർ: യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി വ്യാഴാഴ്ച പേരാവൂരിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ...
