Local News

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മെയ് 16 നു അക്കരെക്കൊട്ടിയൂരിൽ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്തും 21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കാനിരിക്കേ ഇക്കരെ...

തലശ്ശേരി : വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ട് അഭിഭാഷകർ അറസ്റ്റിൽ. തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷകനും മുൻ അഡീഷണൽ പബ്ലിക് പ്രോസി ക്യൂട്ടറുമായ...

കോളയാട് : പള്ളിപ്പാലം-വായന്നൂർ-വേക്കളം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ 14 വരെ ഇതുവഴിയുളള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ വെള്ളര്‍വള്ളി-വായന്നൂര്‍ റോഡ്, മണ്ഡപം-കുനിത്തല റോഡ്, പുത്തലം...

പേരാവൂർ : നവകേരളം കർമപദ്ധതിയുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ നടത്തുന്ന 'നീലകുറിഞ്ഞി' ജൈവവൈവിധ്യപഠനത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിൽ ചൊവ്വാഴ്ച ക്വിസ് മത്സരം നടക്കും. ഈ അധ്യയന...

ഇ​രി​ട്ടി: പു​തി​യ ബ​സ്‌സ്റ്റാൻഡിൽ ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ടം. കെ​.എ​സ്ആ​ർ.​ടി.​സി ബ​സി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വ​ൺ​വേ​യി​ലൂ​ടെ ഓ​ടി​ച്ചു​ക​യ​റ്റി​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ഇ​രി​ട്ടി​യി​ൽ നി​ന്നും...

പേരാവൂർ: ആരോഗ്യവകുപ്പിന്റെ ഉത്തരവുകൾ ലംഘിച്ച് പേരാവൂരിൽ പാൽ വില്പന. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം പ്രാദേശികമായി വിപണിയിലെത്തിക്കുന്ന സ്വദേശിഫ്രഷ് മില്ക്ക് പാക്കറ്റിലാണ് പാക്ക് ചെയ്ത തീയതി...

തലശ്ശേരി : തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ വാഴയിൽ ശശി അന്തരിച്ചു. കോഴിക്കോട് ആസ്പത്രിയിൽ ചികിൽസയിലായിരുന്നു.  രാവിലെ ഒൻപതിന് തലശ്ശേരി നഗരസഭ...

പേരാവൂർ : കൊമ്മേരി സെയ്ൻ്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് വികാരി ഫാ നോബിൻ.കെ.വർഗീസ് കൊടിയുയർത്തി. ട്രസ്റ്റി ഷാജൻ, സെക്രട്ടറി...

പേരാവൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല യുവസംഗമം കളരിപ്പയറ്റ് ദേശീയ സ്വർണ മെഡൽ ജേതാക്കളായ അനശ്വര മുരളീധരനും കീർത്തന കൃഷ്ണയും ചേർന്ന് ചിത്രം വരച്ച് ഉദ്ഘാടനം...

➡️ മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത് ➡️ മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം ➡️ മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത് ➡️ മേയ് 29 ബുധനാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!