Local News

മട്ടന്നൂര്‍ : കോളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് ശേഖരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍...

മട്ടന്നൂർ:എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്‌ച എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ടിക്കറ്റ് ബുക്കിങ് നിർത്തിയിരുന്നു. നിലവിൽ മേയ്...

കൂത്തുപറമ്പ്: മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കൈച്ചേരി വളവിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

മട്ടന്നൂർ: കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് 20 ഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും പിടിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ്...

കോളയാട്: കോളയാട് മഖാം ഉറൂസ് സമാപിച്ചു. സമാപന സമ്മേളനത്തിൽ വളവിൽ മൂസ അധ്യക്ഷത വഹിച്ചു. ലുഖ്മാനുൽ ഹക്കീം സഖാഫി പുല്ലാര മുഖ്യ പ്രഭാഷണം നടത്തി. പി. മഹറൂഫ്,...

പേരാവൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാവൂർ പോലീസ് ഇൻസ്‌പെക്ടർ എം.കെ. സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഇരിട്ടി റോഡ് എൽ.ഡി.എഫിനും നിടുമ്പൊയിൽ...

പേരാവൂർ: പേരാവൂരിലും പയ്യന്നൂരിലും ഹോം വോട്ടിങ്ങില്‍ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ്പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന്...

കൊട്ടിയൂർ : മേയിൽ ആരംഭിക്കുന്ന കൊട്ടിയൂർ വൈശാഖമഹോത്സവം "ഹരിതോത്സവം" ആയി നടത്താൻ ദേവസ്വം ഓഫീസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്, മിഷൻ മേധാവികളുടെ യോഗം തീരുമാനിച്ചു.ഉത്സവ നഗരിയിൽനിന്നും...

കൂ​ത്തു​പ​റ​മ്പ്: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​റി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള ഇ​ൻ​സ്പെ​ക്ഷ​ൻ...

ഇ​രി​ട്ടി: നൂ​റ്റി​പ്പ​തി​മൂ​ന്നാം വ​യ​സ്സി​ലും ജ​നാ​ധി​പ​ത്യ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വോ​ട്ടു​ചെ​യ്ത് താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഉ​ളി​യി​ൽ പാ​ച്ചി​ലാ​ള​ത്തെ താ​ഴെ വീ​ട്ടി​ൽ പാ​നേ​രി അ​ബ്ദു​ല്ല. പേ​രാ​വൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് 54ലെ 279ാം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!