തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ...
Kerala
തിരുവനന്തപുരം :കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതൽ തുടങ്ങുമെന്ന് റിപ്പോർട്ട്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും എസ്ഐആർ തുടങ്ങും. 2026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം...
2.83കോടിവോട്ടർമാരാണ്കരട്പട്ടികയിൽഉണ്ടായിരുന്നത് തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയകരട് വോട്ടർ പട്ടികയാണ്പരിശോധനകൾക്ക്ശേഷംഅന്തിമമാക്കുന്നത്. 2.83 കോടി വോട്ടർമാരാണ് കരട്പട്ടികയിൽഉണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ പേര്...
കൽപ്പറ്റ: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിതോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു . കിണർ, കുളം നിർമ്മാണം, ജലസേചന...
മുംബൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബി.എസ്.എൻ.എൽ പ്രഖ്യാപിച്ച ഒരുരൂപ പ്ലാനിനെതിരെ പരാതിയുമായി സ്വകാര്യ ടെലികോം കമ്പനികൾ. ബി.എസ്.എൻ.എല്ലിന്‍റെ നടപടി തങ്ങളെ കൊള്ളയടിക്കുന്ന താരിഫ് നിർണയമാണെന്ന് (പ്രഡേറ്ററി പ്രൈസിങ്) എന്ന...
പാലക്കാട്: നവംബർ മാസത്തിൽ പാലക്കാട് ഡിപ്പോയിൽ നിന്ന് നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ പങ്കുവെച്ച് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. നവംബര്‍ 1 മുതലാണ് ഉല്ലാസ യാത്രകൾ...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് ഒരു തരി സ്വര്‍ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ഭരണസമിതി. ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക്...
പട്ടാമ്പി: പട്ടാമ്പിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്. ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. കനറാ ബാങ്കിലെ ജീവനക്കാരനായിരുന്നു...
തിരുവനന്തപുരം: വിദ്യാർഥികൾക്ക് റോഡ് സുരക്ഷാപരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസവകുപ്പും ഗതാഗതവകുപ്പും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റോഡ് സേഫ്‌റ്റി കേഡറ്റിന് രൂപം നൽകും. വാഹന സാന്ദ്രതയും ഗതാഗതനിയമലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്....
