Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്....

തിരുവനന്തപുരം: ‘മോളേ, ഒരുപാട്‌ സന്തോഷം. അഭിനന്ദനങ്ങൾ...’ വീഡിയോ കോളിൽ ദേവപ്രിയ ഷൈബുവിനെ കണ്ടപ്പോൾ ബിന്ദു മാത്യു 38 വർഷം പിന്നിലേക്ക്‌ പോയി. ഓടിത്തളർന്നതിന്റെ കിതപ്പിലും ദേവപ്രിയ നിറഞ്ഞു...

തിരുവനന്തപുരം:തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള അച്ചടിസാമഗ്രികളുടെ വിതരണത്തിലും ഉപയോഗത്തിലും പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിതചട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാൻ...

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത...

തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ശേഷിക്കെ വേതനവർദ്ധന അടക്കമുളള വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ സ്‌കൂൾ പാചക തൊഴിലാളികൾ സമരത്തിലേക്ക്. നവംബർ 15ന് വയനാട് കളക്ടറേറ്റിന് മുന്നിലും...

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 214 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ്‌...

തിരുവനന്തപുരം: ഒക്ടോബർ 25ന് ഉച്ചയ്ക്കുശേഷം 01.30 മുതൽ 03.05 വരെ കണ്ണൂർ പയ്യാമ്പലം ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിൽ നടത്താനിരുന്ന പിഎസ്‍സി പരീക്ഷയിൽ മാറ്റം. രജിസ്റ്റർ നമ്പർ 1208485...

തിരുവനന്തപുരം: രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചി ഇൻഫോപാർക്ക്. കിഴക്കമ്പലം വില്ലേജിൽ 300 ഏക്കർ ഭൂമിയിലാണ് ഇൻഫോപാർക്ക്‌ മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നത്‌. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ...

തൃശൂര്‍: കളിക്കുന്നതിനിടയില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരന്‍ മരിച്ചു. തൃശൂര്‍ എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പില്‍ ഉമ്മര്‍- മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ്...

തിരുവനന്തപുരം: സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നും അന്ത്യം. തമിഴ് , മലയാളം , തെലുങ്ക് , കന്നട സിനിമകളിൽ സം​ഘട്ടനം നിർവഹിച്ചിട്ടുണ്ട്. ഫാസിൽ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!