കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ സംഭവത്തിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെ കാണും. നാളെ വൈകിട്ട് നാല് മണിക്കാണ് മുഖ്യമന്ത്രി വി.ഡി സതീശനെ കാണുന്നത്....
Kerala
കാസര്‍കോട്: സന്ദീപ് വാര്യര്‍ എംഎല്‍എക്ക് വധഭീഷണിയെന്ന് പരാതി. ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും വെടിവെച്ച് കൊല്ലുമെന്നാണ് ഭീഷണിയെന്നും പരാതിയിൽ പറയുന്നു. വൈകുന്നേരത്തോടെയാണ് എംഎൽഎക്ക് ഫോണ്‍കോള്‍ വന്നത്. സന്ദീപ് വാര്യരുടെ...
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8...
കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്ന സംസ്ഥാന സർക്കാർ നീക്കം തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്....
കോട്ടയം: മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ യൂണിഫോം ഊരി തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....
കാസർകോട്: അതിവേഗ റെയിൽപാതയിൽ നിന്ന് കാസർകോട് ജില്ലയെ ഒഴിവാക്കിയതിനെതിരെ ജില്ലയിൽ പ്രതിഷേധം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് അതിവേഗറെയിൽപാത വരുന്നത്. കാസർകോട് ജില്ലയെ മാത്രമാണ് ഇതിൽ മാറ്റിനിർത്തിയിരിക്കുന്നത്....
വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കൽപ്പറ്റയിൽ...
കൊട്ടിയൂർ: വൈശാഖോത്സവ നഗരിയിൽ ഹരിദ്വാറിൽ നിന്ന് നേരിട്ടെത്തിച്ച് വിൽപ്പന നടത്തുന്ന ഗംഗാജല സ്റ്റാളിൻ്റെ ഉദ്ഘാടനം കൊല്ലൂർ മൂകാബിക ക്ഷേത്രം അഡിഗ രാമചന്ദ്ര അഡിഗ നിർവഹിച്ചു. ഹരിദ്വാർ ആസ്ഥാനമായി...
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെതിരേ നാട്ടുകാരുടെ രോഷപ്രകടനം. രണ്ടാനച്ഛനായ അഷ്‌കറിനെ ഞായറാഴ്ച രാവിലെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് രോഷാകുലരായ നാട്ടുകാർ ഇയാൾക്ക്...
തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പൊലീസ് അന്വേഷണത്തിൽ...
