തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും. ഇന്നും തിങ്കളാഴ്ച വടക്കന്‍ കേരളത്തിലും, ചൊവ്വാഴ്ച തെക്കൻ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്,...
Kerala
തിരുവനന്തപുരം:ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത. 2025 നവംബർ 1 മുതല്‍ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് നാല് നോമിനികളെ വരെ ചേർക്കാം. 2025-ലെ ബാങ്കിംഗ് നിയമ ഭേദഗതി നിയമ പ്രകാരമുള്ള...
പരവൂർ: സൈബർ തട്ടിപ്പുകൾ തടയാൻ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ടെലികോം വകുപ്പ് നടപടികൾ തുടങ്ങി. ഇത് ഉപയോഗിച്ച് ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ...
ചങ്ങരംകുളം :എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് അറിയിച്ച് വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം...
കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി പോപ്പ് നിയമിച്ചു. ശനി വൈകുന്നേരം മൂന്നരയ്ക്കായിരുന്നു പ്രഖ്യാപനം. നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്. 1970 ഒക്ടോബര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിലന്വേഷകരായി തുടരുന്നവർക്കും ജോലി നൽകുന്നതിനുള്ള ബൃഹത് കർമപരിപാടിയുമായി സംസ്ഥാന...
ബേഗൂർ: കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ, ഭാര്യ നസീമ എന്നിവരാണ് മരിച്ചത്. കാറും ലോറിയും...
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെ വ്യാപാരി ഗോവര്‍ധന് വിറ്റ സ്വര്‍ണ്ണം കണ്ടെത്തി. ബെല്ലാരിയില്‍ നിന്ന് 400 ഗ്രാമോളം സ്വര്‍ണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയത്....
സുൽത്താൻബത്തേരി: സംസ്ഥാനതല പ്രൊഫഷണൽ നാടക മേളക്ക് ഇന്നുമുതൽ സുൽത്താൻബത്തേരിയിൽ തുടക്കമാവുമെന്ന് ഭാരവാഹികൾ വാർ ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 6.45ന് കാലം പറക്ക്ണ് എന്ന നാടകത്തോടെയാണ് ബത്തേരി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ...
