Kannur

കരിവെള്ളൂർ : ‘ഇവർ ഞങ്ങളുടെ അമ്മയും സഹോദരിയുമാണ്, ഇരുവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മളല്ലെ മുന്നിട്ടിറങ്ങേണ്ടത്’ – പ്രിയപ്പെട്ടവരോടുള്ള സ്‌നേഹമാണു കൂക്കാനം യുവജനവേദി ആർട്സ് ആൻഡ് സ്പോർട്സ്...

കണ്ണൂർ: പ്രിയ വർഗീസ് കേസിൽ സുപ്രിംകോടതിയിലെ നിലപാട് മാറ്റത്തിന് പിന്നാലെ കണ്ണൂർ സർവകലാശാലയിൽ നിർണായക നീക്കം. കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കിനിൽക്കെ രജിസ്ട്രാർ ജോബി ജോസിനെ...

കാഞ്ഞങ്ങാട് : നിട്ടടുക്കത്ത് ചെങ്കല്ലറ കണ്ടെത്തി. രണ്ടായിരം വർഷം മുൻപ് മഹാശിലാ കാലഘട്ടത്തിൽ ജനങ്ങൾ അധിവസിച്ചിരുന്നതിന്റെ തെളിവാണ് ചെങ്കല്ലറ. വിപ്രോ ഉദ്യോഗസ്ഥനായ നിട്ടടുക്കം ചിത്തിരയിൽ താമസിക്കുന്ന എൻ.സജിത്ത്...

കണ്ണൂർ: ശവസംസ്കാരത്തിന്റെ മൂന്നാംനാൾ പരേതയുടെ അസ്ഥി ശേഖരിക്കാനായി ശ്മശാനത്തിലെത്തിയ ബന്ധുക്കളും നാട്ടുകാരും ഞെട്ടി. അസ്ഥി ശേഖരിച്ച ശേഷം കുഴിമാടം മൂടിയ നിലയിൽ! സംഭവത്തിന്റെ നിജസ്ഥിതിയറിയാതെ കുഴഞ്ഞ ഇവർക്ക്...

അ​മ്പാ​യ​ത്തോ​ട്: അ​മ്പാ​യ​ത്തോ​ട് - ബോ​യ്സ്ടൗ​ൺ ചു​രം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വ്യ​ക്തി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് അ​മ്പാ​യ​ത്തോ​ട്...

കണ്ണൂർ : ദേശീയപാത 66 (എൻഎച്ച് 66) നിർമാണം പൂർത്തിയാകുമ്പോൾ കാറിൽ കാസർകോട്ടുനിന്നു തിരുവനന്തപുരം വരെ പോയിവരാൻ 6000 രൂപയോളം നൽകേണ്ടി വരും. 2024ലെ കണക്കനുസരിച്ച് കാസർകോട്–...

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിലപാട് മാറ്റി കണ്ണൂര്‍ സര്‍വകലാശാല. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ വീഴ്ചയുണ്ടെന്നാണ് സര്‍വകലാശാലയുടെ പുതിയ നിലപാട്. സര്‍വകലാശാല...

കണ്ണൂർ ∙ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളിൽനിന്ന് പ്രവേശനഫീസ് ഈടാക്കുന്നതു നിർത്തിവയ്ക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ. ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘നിശ്ചിതസമയം കഴിഞ്ഞശേഷം...

കണ്ണൂർ: അധ്യാപന ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മണ്ണിൽ നൂറുമേനി വിളവ് കൊയ്ത് മാതൃകയാവുകയാണ് ഒഞ്ചിയത്തെ ഒരു അധ്യാപക കുടുംബം. ഒഞ്ചിയം വള്ളികുളങ്ങരയ്ക്കും ഓർക്കാട്ടേരിക്കും ഇടയിലുള്ള ചാറ്റുകുളത്തിന് സമീപത്തെ മുക്കാട്ട്...

കണ്ണൂർ : മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍ (പതിനേഴാം വാര്‍ഡ്), പെരളശ്ശേരി പഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് (ആറാം വാര്‍ഡ്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന് നടക്കും. 10 വരെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!