കണ്ണൂർ: വനിതാജയിലിലെ ശിക്ഷാതടവുകാരിയിൽനിന്ന് 0.30 ഗ്രാം എംഡിഎംഎ പിടികൂടി. വനിതാ ജയിലിലെ തടവുകാരി ഇരിട്ടി സ്വദേശി റുബൈദയിൽനിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സഹതടവുകാരിയായ സാബിറ നൽകിയതാണ് മയക്കുമരുന്നെന്നാണ് റുബൈദ...
Kannur
കണ്ണൂർ: കണ്ണൂരില്‍ വന്‍ രാസലഹരി വേട്ട. 462 ഗ്രാം എംഡിഎംഎയുമായി ബേക്കറി ഉടമ പെരുമാച്ചേരി സ്വദേശി ബാദുഷ ആണ് പിടിയിലായത്. കമ്പില്‍ ടൗണിലെ ബിആര്‍ ലേബാന്‍ എന്ന...
കണ്ണൂർ: കൂത്തുപറമ്പിനടുത്ത് എരുവട്ടി പാനുണ്ടയിൽ കുളത്തിലെ ചെങ്കൽ പടവിലേക്ക് അബദ്ധത്തിൽ തലയിടിച്ചു വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എരുവട്ടി പാനുണ്ട സ്വദേശികളായ രഞ്ജിത്ത്-മഫീദ ദമ്പതികളുടെ മകൾ...
പയ്യന്നൂര്‍: 17 മാസം മാത്രം പ്രായമായ കുട്ടി മരിച്ച സംഭവത്തിൽ പയ്യന്നൂര്‍ പൊലിസ് മൂന്നു ഡോക്ടർമാര്ക്കെതിരേകൂടി കേസെടുത്തു. എരമത്തെ ടി. സൂരജ്- സുജിഷ ദന്പതികളുടെ മകന് ദേവാന്‍ഷ്...
പയ്യന്നൂർ: കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും. ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും. മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ...
പിണറായി : കന്നാസിലുള്ളതു കള്ളാണെന്നറിയാതെ ഒഴുക്കിക്കളഞ്ഞശേഷം പ്ലാസ്റ്റിക് കന്നാസുമായി സ്ഥലംവിട്ട ആക്രി പെറുക്കാനെത്തിയവരെ നാട്ടുകാർ പിടികൂടി കള്ളിന്റെ പണം ഈടാക്കി. എടക്കടവിൽനിന്നു ചെത്തിയെടുത്തു ഷാപ്പിലേക്കു നൽകാനായി കന്നാസിൽ...
തൊണ്ടിയിൽ: സി.പി.എം മണത്തണ ലോക്കൽ കുടുംബ സംഗമം സീന ഓഡിറ്റോറിയത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം പി.പുരുഷോത്തമൻ ഉദ്ഘാടനo ചെയ്തു.പി.പി. വേണുഗോപാലൻ അധ്യക്ഷനായി. സി.വി.ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി....
കണ്ണൂർ : നിർമാണച്ചെലവിന് അനുസരിച്ചു ടോൾനിരക്ക് ഉയരുമെന്ന ആശങ്ക നിലനിൽക്കെ ദേശീയപാത 66ന്റെ നിർമാണം ജില്ലയിൽ അനങ്ങാത്ത നിലയിൽ. കാസർകോട് ജില്ലയിലെ ചെങ്കള – നീലേശ്വരം റീച്ചിൽ...
കണ്ണൂർ : സംസ്ഥാന സർക്കാർ പുതുതായി ആരംഭിച്ച നിർമ്മലം- പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് ജില്ലയിൽ ഗംഭീര തുടക്കം. പയ്യാമ്പലം ബീച്ച് പാർക്ക്, അമ്മയും കുഞ്ഞും ശില്പ...
കണ്ണൂർ: മൂന്നുപതിറ്റാണ്ട് പിന്നിട്ട കേസ്. ആകെ പ്രതികൾ 24. അതിൽ 12 പേർ മരിച്ച് മൺമറഞ്ഞു. കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ കോഴ വാങ്ങിയും സ്വജനപക്ഷപാതപരമായും നിയമനം...
