Kannur

കണ്ണൂർ: അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന കെ. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് സണ്ണി ജോസഫ്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്....

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് വരവ് -ചെലവ് കണക്കുകൾ മാർച്ച് 31, ഏപ്രിൽ നാല്, ഏഴ് തീയതികളിൽ ചെലവ് നിരീക്ഷകർ പരിശോധിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ...

കോളയാട്.: മട്ടന്നൂർ മണ്ഡലം യു.ഡി.എഫ്സ്ഥാനാർത്ഥി ചന്ദ്രൻ തില്ലങ്കേരി കോളയാട് പഞ്ചായത്തിൽ പര്യടനം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.പി.ഹാരിസ് അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളിൽ പ്രദീപ് വട്ടിപ്രം, ജിതിൻ...

പയ്യന്നൂർ ∙ കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുകളുമായി ദമ്പതികളടക്കം മൂന്നുപേരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. 41 ഗ്രാം എംഡിഎംഎ, 241 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽനിന്ന്...

കണ്ണൂർ ∙ മേലെചൊവ്വയിൽ നിർമിക്കുന്ന മേൽപാലം പദ്ധതിയുടെ തൂണിനുവേണ്ടിയുള്ള പൈലിങ് തുടങ്ങിയതോടെ ദേശീയപാതയിലെ താഴെചൊവ്വ മുതൽ താണവരെ മുഴുവൻ സമയ ഗതാഗതക്കുരുക്ക്. മേലെചൊവ്വ ശിവക്ഷേത്രം വടക്കേനട കവാടത്തിനു...

പഴയങ്ങാടി : മാടായി തിരുവർക്കാട്ട് കാവിലെ പൂരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിടമ്പ് എഴുന്നള്ളത്ത് ദർശിക്കാ‍ൻ ഭക്തജന പ്രവാഹം. പുലർച്ചെ 3ന് തിരുവത്താഴ പൂജ, തുടർന്ന് പാണി, പുറത്തേക്ക്...

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക പൂ​ർ​ത്തി​യാ​യി ചി​ഹ്ന​ങ്ങ​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട​തോ​ടെ മ​ത്സ​രാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി വോ​ട്ട​ഭ്യ​ർ​ഥ​ന...

മട്ടന്നൂർ (കണ്ണൂർ): പശ്ചിമേഷ്യയിലെ യുദ്ധം മൂലം കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ മുടങ്ങിയിട്ട് ഒരുമാസം. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 28...

കൊട്ടിയൂർ: ഈ വർഷത്തെ വൈശാഖോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ സംയുക്ത അവലോകന യോഗം ചേർന്നു. മുൻപ് ചേർന്ന യോഗത്തിന് ശേഷമുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാനാണ് പഞ്ചായത്ത്...

തലശ്ശേരി ∙ കതിരൂരിൽ പത്ത് വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളില്‍ 36 വര്‍ഷം തടവും, 2,05,000 രൂപ പിഴയും.  കോട്ടയം മൗവ്വേരി ദാറുല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!