Kannur

കാക്കയങ്ങാട് : പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി. കോട്ടയം പാമ്പാടി സ്റ്റേഷനിലാണ് മറ്റൊരു പെൺകുട്ടി സമാനമായ പരാതി നൽകിയിരിക്കുന്നത്. ഷാജുവിന്റെ...

ഇടുമ്പ (കണ്ണൂർ): പട്ടിയും കുരങ്ങും തമ്മിലുള്ള സൗഹൃദം പ്രകൃതിയിലെ തന്നെ ഏറ്റവും കൗതുകകരവും ഹൃദ്യവുമായ ഒന്നാണ്. സാധാരണഗതിയിൽ വ്യത്യസ്ത സ്വഭാവക്കാരാണെങ്കിലും, ഇവർക്കിടയിൽ വളരെ ആഴത്തിലുള്ള ബന്ധം ഉടലെടുക്കാറുണ്ട്....

കണ്ണൂർ: ബി.ജെ.പി. മമ്പറത്ത് നടത്തിയ മെഗാ അദാലത്തിൽ കെ.പി.സി.സി. പ്രസിഡന്റിന്റെ സഹോദരൻ ഷാജി ജോസഫും. ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട ലൈസൻസിനായി നിരവധിതവണ സമീപിച്ചിട്ടും ഇടപെടാൻ സണ്ണി ജോസഫ്...

മട്ടന്നൂർ ∙ യുദ്ധ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിയ രാജ്യാന്തര സർവീസ് പുനരാരംഭിക്കാത്തത് വഴി കിയാലിന് നഷ്ടം പ്രതിദിനം ശരാശരി അരക്കോടി രൂപ. വ്യാഴാഴ്ച മുതൽ എയർഇന്ത്യ എക്സ്പ്രസിന്റെ...

പരിയാരം ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയായ ആശ്വാസ് വീടിന്റെ നിർമാണം പൂർത്തിയായി....

കേളകം : ട്രാഫിക്ക് ലൈറ്റുകളെക്കുറിച്ചും സിഗ്നൽ ബോർഡുകളെക്കുറിച്ചും മനസ്സിലാക്കുന്നതിനായി ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റോഡ് സുരക്ഷാ ക്ലബിന്റെ നേതൃത്വത്തിൽ മാതൃകാ റോഡ് നിർമിച്ചു. അസി....

കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണ ആയതായാണ് വിവരം....

കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂർ ജൂഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ്...

തലശേരി: ശ്രീനാരായണ അന്താരാഷ്ട്ര മ്യൂസിയ നിർമ്മാണമുൾപ്പടെ 20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തി വരികയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു. ജഗന്നാഥ...

കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ പന്നിക്കും മറ്റ് വന്യമൃഗ ശല്യത്തിനും പുറമെ മയിൽ ശല്യവും രൂക്ഷമാവുന്നു. ശ്രീകണ്ഠപുരം, നിടുവാലൂർ, ചെമ്പന്തൊട്ടി, ചെമ്പേരി, പയ്യാവൂർ, മടമ്പം തുടങ്ങിയ മലയോര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!