Kannur

കണ്ണൂർ: ഏതൊരു പൂന്തോട്ടത്തെയും വെല്ലുന്ന അഴകുണ്ട് ഈ ചീരപ്പാടത്തിന്. അഞ്ചേക്കറിൽ വയലിന് തീപ്പിടിച്ചതുപോലെ ചുവന്നുതുടുത്ത്‌ നിൽക്കുകയാണ് ഇവിടെ വ്ലാത്താങ്കര ചീര. ഒരുദിവസം 250 കിലോ ഉത്പാദനം. ഒരുമാസം...

ക​ണ്ണൂ​ർ: ടൗ​ൺ പോ​ലീ​സി​ന്‍റെ മി​ക​വി​ന് വീ​ണ്ടും ബി​ഗ് സ​ല്യൂ​ട്ട്. നി​ർ​മാ​ണ ക​മ്പ​നി ഓ​ഫീ​സി​ൽ ക​യ​റി പ​ണം അ​പ​ഹ​രി​ച്ച മോ​ഷ്ടാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ൽ. ഒ​റീ​സ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്ക​ള്ള​നെ​യാ​ണ് ക​ണ്ണൂ​ർ...

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി. ​നി​ധി​ന്‍​രാ​ജ് ഉ​ള്‍​പ്പ​ടെ ഏ​ഴ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡി​ജി​പി​യു​ടെ കു​റ്റാ​ന്വേ​ഷ​ണ​മി​ക​വി​നു​ള്ള ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ. വ​ട​ക​ര​യ്ക്ക് സ​മീ​പം ചോ​റോ​ടി​ല്‍ കാ​റി​ടി​ച്ച്...

ആ​റ​ളം: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന 47 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ന്ത്രി ഒ.​ആ​ർ. കേ​ളു കൈ​വ​ശ​രേ​ഖ വി​ത​ര​ണം ചെ​യ്തു. തീ​രേ ഭൂ​മി​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് സെ​ന്‍റ് എ​ങ്കി​ലും...

തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കെ കെ ശൈലജയും പി കെ ശ്യാമളയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചതിന് പിന്നാലെയാണ് പ്രചാരണം ആരംഭിച്ചത്....

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. കണ്ണൂരില്‍ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും...

മട്ടന്നൂർ (കണ്ണൂർ) ∙ നടുവനാട് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ...

മാഹി ∙ മാഹിപ്പാലത്തിനു സമാന്തരമായി 35 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുമെന്ന് പുതുച്ചേരി ലഫ്.ഗവർണർ കെ.കൈലാസ്നാഥൻ പറഞ്ഞു. മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി...

ഭൗമസൂചികാ പദവി ലഭിച്ച കണ്ണൂർ കുറ്റ്യാട്ടൂർ മാമ്പഴം വൻഭീഷണിയിൽ. കാലംതെറ്റി മാവു പൂത്തെങ്കിലും പഴുക്കുമ്പോഴേക്കും മഴക്കാലമാകുമെന്നതിനാൽ പ്രതീക്ഷയറ്റിരിക്കുകയാണു കർഷകർ. മാവു പൂക്കുന്ന സമയത്ത് മഴ പെയ്തതോടെ പൂവുകൾ...

കണ്ണൂർ ∙ ഒരു മഴ കിട്ടിയിരുന്നെങ്കിൽ ചൂടിനു കുറവുണ്ടാകുമായിരുന്നെന്ന് ആശിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ വേനൽമഴ കനിയുന്നില്ല, ചൂട് അനുദിനം കൂടുന്നു. കത്തുന്ന ചൂടിൽ വാടിത്തളരുകയാണു ജില്ല....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!