Kannur

ചെറുപുഴ ( കണ്ണൂർ) ∙ ഒരുകാലത്ത് 14 കുടുംബങ്ങൾ താമസിച്ചിരുന്ന രാജഗിരി ഉന്നതിക്ക് കാവലാൾ കാണിക്കാരൻ ചന്തു മാത്രം. കാട്ടാനകളെ ഭയന്നാണ് ഇവിടത്തെ 13 കുടുംബങ്ങളും താമസംമാറിയത്....

കണ്ണൂർ : മാടായിക്കാവ് കലശോത്സവത്തിന് അനധികൃതമായി ഡ്രോൺ പറത്തിയതായി പരാതി. ഫോട്ടോ, വിഡിയോ പകർത്താനാണ് ആറോളം ഡ്രോണുകൾ പറത്തിയത്. ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ് കലശോത്സവത്തിന്റെ ചടങ്ങ് നടന്നത്....

തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സണ്ണി ജോസഫിന് കണ്ണൂർ ജില്ലയുടെയും കെ.എം ഷാജിക്ക് കാസർകോട് ജില്ലയുടെയും ചുമതലയാണ് നൽകിയത്. എല്ലാ ജില്ലകളിലേക്കുമായി...

ക​ണ്ണൂ​ർ: പ​കു​തി വി​ല​യ്ക്ക് സ്കൂ​ട്ട​ർ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ പോ​ലീ​സ് സ​ഹ​ക​ര​ണസൊ​സൈ​റ്റി​യു​ടെ പ​ങ്കി​നെ കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. ത​ട്ടി​പ്പ്...

പയ്യന്നൂർ: കൊങ്കൺ പാതയിലൂടെയുള്ള 38 ജോഡി തീവണ്ടികളുടെ സമയം ജൂൺ 15 മുതൽ മാറും. ഒക്ടോബർ 20 മുതലുള്ള നോൺ മൺസൂൺ ടൈംടേബിൾ അവസാനിക്കുന്നതോടെയാണിത്. മംഗള എക്സ്‌പ്രസ്...

കണ്ണൂർ: ബസ്സുകളിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റലാകുന്നു. സർക്കാർ, എയ്ഡഡ്, സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ...

പരിയാരം : സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി അനന്യ ആഷിലിന്റെ ഇക്കണോമിക്സ് ഉത്തരക്കടലാസിന്റെ 2 പേജ് മൂല്യനിർണയം നടത്തിയില്ലെന്നു കണ്ടെത്തി. പ്രതീക്ഷിച്ച മാർക്ക്...

തളിപ്പറമ്പ്: നവവധുവായ നൃത്താധ്യാപികയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും രമേശന്‍-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര(22)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം...

കാടാച്ചിറ: തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനും കണ്ണൂർ കൃഷ്‌ണമേനോൻ ഗവ. വനിതാ കോളേജ് റിട്ട. പ്രിൻസിപ്പലുമായ കാടാച്ചിറ കോട്ടത്ത് വളപ്പിൽ ഡോ. കെ.വി സുരേന്ദ്രൻ...

എടക്കാട് : കണ്ണൂർ–തലശ്ശേരി, കണ്ണൂർ–കൂത്തുപറമ്പ് റൂട്ടുകളിൽ വീണ്ടും യാത്രാക്ലേശം രൂക്ഷമാകും. ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി 28ന് രാവിലെ 8 മുതൽ ജൂൺ ഒന്നിന് രാത്രി 11 വരെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!