Kannur

അഴീക്കോട് : പൊതുമേഖലാ സ്ഥാപനമായ അഴീക്കൽ സിൽക്കിൽ (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്) പൊളിക്കാൻ ഒരു കപ്പൽകൂടി എത്തുന്നു. ലക്ഷദ്വീപിൽനിന്നുള്ള പാസഞ്ചർ കാർഗോ കപ്പലാണ് കൊണ്ടുവരുന്നത്. 800...

കണ്ണൂർ: പേരാവൂരിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് വിജയം സുനിശ്ചിതമെന്ന വിലയിരുത്തലുമായി യുഡിഎഫ്. പേരാവൂരിൽ കാലിടറില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫിൻ്റെ മണ്ഡലം കമ്മിറ്റി. സണ്ണി ജോസഫ് ചുരുങ്ങിയത് 9000...

പയ്യന്നൂർ (കണ്ണൂർ): നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അക്രമങ്ങൾ തുടരുന്ന പയ്യന്നൂരിൽ, സ്റ്റേഷൻ പരിധിയിലെ വ്യക്തികളുടെയും സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും സിസി ടിവി...

പാപ്പിനിശ്ശേരി :വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകാനായി കോടികൾ ചെലവിട്ട് ഒരുക്കിയ പദ്ധതികൾ മിക്കതും ഉപ്പുകാറ്റേറ്റ് നശിക്കുന്നു. വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കലിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ദശലക്ഷങ്ങളുടെ ഫ്ലോട്ടിങ്...

കാക്കയങ്ങാട് : മുസ്ലിം ലീഗ് കാക്കയങ്ങാട് ശാഖ കമ്മിറ്റി വാർഡിലെ വിഷു ആഘോഷിക്കുന്ന കുടുംബങ്ങൾക്കായി വിഷു കിറ്റുകൾ വിതരണം ചെയ്തു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനും ആഘോഷങ്ങളിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിനുമാണ്...

ക​ണ്ണൂ​ർ: സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ക​ണ്ണാ​ടി​പ്പ​റ​മ്പ് ഗ​വ. സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ ചേ​ലേ​രി നൂ​ഞ്ഞേ​രി​യി​ലെ സ​ഫ​വി​ല്ല​യി​ല്‍...

കണ്ണൂർ: വിഷു അടുത്തെത്തിയിട്ടും നേന്ത്രപ്പഴത്തിന് കാര്യമായ ആവശ്യക്കാരില്ലാത്ത സ്ഥിതിയിൽ വ്യാപാരികളും കർഷകരും പ്രതിസന്ധിയിൽ. സീസണിൽ 50 രൂപയെങ്കിലും വിലയുണ്ടാകേണ്ടതാണെന്നു വ്യാപാരികൾ പറയുന്നു. എന്നാൽ തളിപ്പറമ്പ് നഗരത്തിലെ മാർക്കറ്റിൽ...

കുടുക്കിമെട്ട : കണ്ണൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കുടുക്കിമെട്ട ടൗണിൽ സമഗ്ര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശത്ത് പുതിയ വികസനപ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യാത്രക്കാർക്ക്...

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ്...

കേളകം (കണ്ണൂർ): വിവാഹവാഗ്ദാനം നല്കി 17-കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി.വികാരി സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!