പേരാവൂർ : കെ. എസ്. ഇ.ബി തൊണ്ടിയിൽ സെക്ഷൻ പരിധിയിൽ വരുന്ന മലയാംപടി ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുന്നത് കാരണം ചൊവ്വാഴ്ച( 03/01/2023) മുതൽ മലയാംപടി,ഏലപ്പീടിക,,ഏലപ്പീടിക അംഗൻവാടി,ഏലപ്പാറ എന്നീ...
Breaking News
കണ്ണൂർ: അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25 മുതൽ ഫെബ്രുവരി 6 വരെ പൊലീസ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ പുഷ്‌പോത്സവം 2023 ന്റെ ഭാഗമായി...
തിരികെ എത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്‌മെന്റും സംയുക്തമായി ജനുവരി 6 മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.തിരുവനന്തപുരം മുതൽ കോഴിക്കോട്...
ചെറുവാഞ്ചേരി : കണ്ണവം പോലീസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ചെറുവാഞ്ചേരി ചീരാറ്റയിൽ നിന്ന് കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. ചീരാറ്റയിലെ സീതേന്റെ വളപ്പിൽ നല്ലോട്ട് വയൽ എൻ.വി.ഹംസ...
തിരുവനന്തപുരം: ജനകീയ അടിത്തറ വിപുലമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമിട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പുതുവർഷപ്പുലരിയിൽ വീടുകൾ സന്ദർശിച്ച് പരിപാടിക്ക്...
കോഴിക്കോട്: കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം....
കൊല്ലം: ബീച്ചിൽ പുതുവത്സരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.
തിരുവനന്തപുരം: കിളിമാനൂരിൽ സൈനികൻ വാഹനാപകടത്തിൽ മരിച്ചു. പുള്ളിമാത്ത് സ്വദേശി ആരോമൽ(25) ആണ് മരിച്ചത്. ഡിസംബർ 31-ന് രാത്രിയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആരോമലിന് പരിക്കേറ്റത്. പ്രദേശവാസികൾ...
കോവളത്ത് പുതുവത്സരദിനത്തില്‍ മയക്കുമരുന്ന് കച്ചവടത്തിന് ശ്രമം;എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍
കോവളം: കോവളം മായക്കുന്ന് പരിസരത്ത് ഹോട്ടല്‍ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമിച്ച യുവതിയടക്കമുള്ള മൂന്നുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. ചാക്ക ഐ.ടി.ഐ.ക്കു സമീപം താമസിക്കുന്ന ഗംഗ(20),...
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയായി. വിലവര്‍ധന ഇന്നുമുതല്‍ നിലവില്‍ വരും. ഗാര്‍ഹികാവശ്യത്തിനുള്ള...
