Breaking News Kerala Local News കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു 3 years ago NH newsdesk Share our post കോഴിക്കോട്: കൊയിലാണ്ടിയിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. Share our post Post navigation Previous ബീച്ചിൽ പുതുവത്സരാഘോഷത്തിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായിNext “ഞങ്ങൾ മതത്തിന് എതിരല്ല’; പുതുവർഷത്തിൽ പുതുതുടക്കവുമായി സി.പി.എം