Breaking News

പയ്യന്നൂര്‍(കണ്ണൂര്‍): പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ പയ്യന്നൂരില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുങ്ങിനടന്നിരുന്ന പി.എഫ്.ഐ. മുന്‍ ഏരിയാ പ്രസിഡന്റ് അറസ്റ്റില്‍. പഴയങ്ങാടി ഏരിയാ പ്രസിഡന്റ് രാമന്തളി...

മണത്തണ: ഗവ.ഹൈസ്‌കൂൾ 1996-97 എസ്.എസ്.എൽ.സി ബാച്ച് രജതജൂബിലി സംഗമവും സുവനീർ പ്രകാശനവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,വാർഡ് മെമ്പർമാരായ...

കണ്ണൂർ: കർണാടകയിലെ വനത്തിന്റെ ബഫർസോണായി കേരളത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂർ കളക്ടറാണ് റൂറൽ പൊലീസ് മേധാവിയോട് വിശദാംശങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.കഴിഞ്ഞദിവസമാണ്...

വത്തിക്കാൻ സിറ്റി : പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ...

പേരാവൂർ: നമ്പിയോട് കുറിച്യൻപറമ്പ് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവം ജനുവരി ഒന്ന്,രണ്ട് തീയതികളിൽ നടക്കും.തിരുവപ്പന വെള്ളാട്ടം,നീലക്കരിങ്കാളിയമ്മ തെയ്യം,ഗുളികൻ ദൈവം എന്നിവയുണ്ടാവും.രണ്ട് ദിവസവും അന്നദാനവും ഉണ്ടാവും.

മണത്തണ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റിലെ അംഗങ്ങൾക്ക് ക്രിസ്മസ്-ന്യൂ ഇയർ കേക്ക് വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം. ജി .മന്മഥൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി...

മണത്തണ: സ്‌കൂൾ കലോത്സവങ്ങളിൽ ഉന്നത വിജയം നേടിയ എസ്.എൻ.ഡി.പി മണത്തണ ശാഖയിലെ വിദ്യാർഥികളെ ആദരിച്ചു.ആവണി ഷിജു, ശിവദ ഷിജു, അജന പ്രകാശ്, നക്ഷത്ര സുരേഷ്, ശ്രീദേവി ബൈജു...

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സർക്കാർ. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കർ സ്ഥലമേറ്റെടുക്കും....

ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ജനുവരി ഒന്നുമുതൽ ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധിയുള്ള പ്രദേശങ്ങളിൽ ഇവ അടുത്ത നവംബർ...

കോഴിക്കോട്: പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗതനിയന്ത്രണം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ആറുമണി വരെ ഭാഗികമായും ആറുമണി മുതൽ പുതുവത്സര ആഘോഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!